1. entre nous

    ♪ ആൻട്ര നൗസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിങ്ങളും ഞാനും തമ്മിൽ, നാം തമ്മിൽ, നാം തമ്മിൽ മാത്രമറിഞ്ഞ്, നമുക്കു സ്വകാര്യമായി, നമ്മൾതമ്മിൽ
  2. nous

    ♪ നൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധീഗുണങ്ങൾ, സൂക്ഷ്മബുദ്ധി, ബുദ്ധികൂർമ്മ, മനോവേഗം, മനോജവം
    3. ഗ്രഹണശക്തി, വിഷ, ധാരണാശക്തി, ബുദ്ധി, ഹക്കൽ
    4. വിധി, തീർപ്പ്, ഗുണദോഷവിവേചനം, വകതിരിവ്, വിവേചനബുദ്ധി
    5. ചാതുര്യം, ധീഗുണങ്ങൾ, സൂക്ഷ്മബുദ്ധി, ബുദ്ധികൂർമ്മ, മനോവേഗം
    6. കുശാഗ്രബുദ്ധി, വിവേകം, വിവേകിത, കരുതൽ, ചാതുര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക