1. novelize

    ♪ നോവലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നോവലാക്കി മാറ്റുക
    3. നോവലീകരിക്കുക
  2. novel

    src:ekkurupShare screenshot
    1. noun (നാമം)
    2. നോവൽ, ഫിക്ഷൻ, ആഖ്യായിക, കല്പിതകഥ, സാങ്കല്പികകഥ
  3. novel

    ♪ നോവൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുതുമയുള്ള, പുതിയ, പുതു, നവീന, നവ്യ
  4. novels

    ♪ നോവൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫിക്ഷൻ, സാങ്കല്പികകഥ, ആഖ്യായിക, കഥ, കഥാസാഹിത്യം
  5. detective novel

    ♪ ഡിറ്റക്ടീവ് നോവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപസർപ്പകകഥ, കുറ്റാന്വേഷണകഥ, സ്തോഭജനകമായ നോവൽ, സംഭ്രമകഥ, കൊലപാതകകഥ
  6. graphic novel

    ♪ ഗ്രാഫിക്ക് നോവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദചിത്രം, ഹാസ്യചിത്രം, വിനോദപത്രം, വിനോദപത്രിക, ചിത്രിത കഥ
    3. വിനോദപത്രിക, വിനോദപത്രം, ഹാസ്യചിത്രം, പരിഹാസചിത്രം, വികടചിത്രം
  7. novel

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നൂതനമായ, മൗലികത്വമുള്ള, നവമായ, പുതുമയാർന്ന, നവീനരീതിയിലുള്ള
    3. വ്യവസ്ഥാനുരൂപമല്ലാത്ത, ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ, പാരമ്പര്യബദ്ധ മല്ലാത്ത
    4. ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ, പാരമ്പര്യബദ്ധ മല്ലാത്ത, സ്വതന്ത്രവും സ്വതസിദ്ധവുമായ
    5. സാമാന്യമല്ലാത്ത, അസാമാന്യ, അയജ്ഞ, അയജ്ഞക, അയജ്ഞ്യ
    6. ഭാവനാപരമായ, മൗലികത്വമുള്ള, നെെസർഗ്ഗികമായ, സൃഷ്ടിപരമായ, സ്വതന്ത്രമായി കണ്ടുപിടിക്കപ്പെട്ട
    1. noun (നാമം)
    2. പുസ്തകം, പുസ്തം, പുസ്തി, പുസ്തിക, ഗ്രന്ഥം
    3. നിത്യജീവിതബന്ധമില്ലാത്ത അത്ഭുതകഥ, പ്രണയകഥ, നോവൽ, കഥ, പ്രേമകഥ
    1. phrase (പ്രയോഗം)
    2. നാട്ടുനടപ്പനുസരിച്ചല്ലാത്ത, ആചാരവിധേയമല്ലാത്ത, ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക