- adverb (ക്രിയാവിശേഷണം)
വിരളം, ദുർല്ലഭമായി, തപ്പിത്തവറി, അപൂർവ്വമായി, അകുർപ്പം
അപൂർവമായി, വല്ലപ്പോഴും, ദുർല്ലഭമായി, ഇടയ്ക്കിടെ, വിരളം
വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, കദാപി, കർഹി
- phrase (പ്രയോഗം)
പിന്നെയും പിന്നെയും, വാരേണ, വീണ്ടും വീണ്ടും, ചിലപ്പോൾ, ചിലപ്പം
ഇടയ്ക്കിടെ, ഇടയ്ക്ക്, വല്ലപ്പോഴും, അപ്പപ്പോൾ, അപ്പഴപ്പോൾ
ചിലസന്ദർഭങ്ങളിൽ, അപ്പപ്പോൾ, അപ്പഴപ്പോൾ, വല്ലപ്പോഴും, ചിലപ്പോൾ