-
nuclear
♪ ന്യൂക്ലിയർ- adjective (വിശേഷണം)
- ന്യൂക്ലിയസ് അടങ്ങുന്ന
- അണുകേന്ദ്രം സംബന്ധിച്ച
- ന്യൂക്ലിയസ്സിനെ സംബന്ധിച്ച
- കേന്ദ്രഭാഗമായ
-
nuclear plant
♪ ന്യൂക്ലിയർ പ്ലാന്റ്- noun (നാമം)
- അണുശക്തി കേന്ദ്രം
-
nuclear power
♪ ന്യൂക്ലിയർ പവർ- noun (നാമം)
- പരമാണുശക്തി
-
nuclear family
♪ ന്യൂക്ലിയർ ഫാമിലി- noun (നാമം)
- അണുകുടുംബം
- മാതാപിതാക്കളും കുട്ടികളും മാത്രമുള്ള ചെറിയ കുടുംബം
-
nuclear energy
♪ ന്യൂക്ലിയർ എനർജി- noun (നാമം)
- അണുശക്തി
- പരമാണു ഊർജ്ജം
-
nuclear fission
♪ ന്യൂക്ലിയർ ഫിഷൻ- noun (നാമം)
- അണുസ്ഫോടനം
- പരമാണുകേന്ദ്രവിഘടനം
-
nuclear warfare
♪ ന്യൂക്ലിയർ വാർഫെയർ- noun (നാമം)
- അണ്വായുധയുദ്ധം
- ആണവ യുദ്ധം
-
nuclear reactor
♪ ന്യൂക്ലിയർ റിയാക്ടർ- noun (നാമം)
- അണുകോർജ്ജത്തിന്റെ നിയന്ത്രിതോത്പാദനത്തിനുള്ള യന്ത്രസംവിധാനം
-
nuclear physics
♪ ന്യൂക്ലിയർ ഫിസിക്സ്- noun (നാമം)
- അണുകേന്ദ്ര വിജ്ഞാനം
-
nuclear bombs
♪ ന്യൂക്ലിയർ ബോംബ്സ്- noun (നാമം)