1. nudge

    ♪ നഡ്ജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തട്ട്, മുട്ട്, തള്ള്, ഉന്ത്, കുത്ത്
    3. ഓർമ്മിപ്പിക്കൽ, അനുബോധനം, സൂചന, പ്രേരണം പ്രോത്സാഹനം, പുറകിൽനിന്നു പറഞ്ഞുകൊടുക്കൽ
    1. verb (ക്രിയ)
    2. ലഘുവായി തട്ടക, കെെമുട്ടുകൊണ്ടു പതിയെ തട്ടുക, മുട്ടുക, മുമ്പോട്ടുന്തുക, തള്ളിക്കയറുക
    3. സ്പർശിക്കുക, സ്പർശിച്ചുപോകുക, തട്ടുക, സ്പർച്ച് ഒഴുകുക
    4. സൂചന കൊടുക്കുക, പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ഉത്സാഹിപ്പിക്കുക, പ്രചോദിപ്പിക്കുക
    5. സമീപത്തെത്തുക, സമീപിക്കുക, അടുത്തുവരുക, അടുത്തു ചെല്ലുക, അടുക്കുക
  2. nudge one's way

    ♪ നഡ്ജ് വൺസ് വേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആളുകളെ തള്ളിനീക്കി മെല്ലെ മുമ്പോട്ടു നീങ്ങുക
  3. nudge-nudge

    ♪ നഡ്ജ്-നഡ്ജ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറിയായ, അസഭ്യഭാഷണമായ, ആഭാസമായ, അശ്ലീലമായ, അമാന്യമായ
    3. അമാന്യ, അസഭ്യമായ, വഷളായ, അശ്ലീലമായ, ശ്ലീലമല്ലാത്ത
    4. അശ്ശീലദ്യോതകമായ, ലാഘവത്തോടെ ലെെംഗികതയെ പരാമർശിക്കുന്ന, ഇക്കിളിക്കൊള്ളിക്കുന്ന, ദുരർത്ഥംവച്ചുള്ള, സഭ്യേതര
    5. അശ്ലീലദ്യോതകമായ, അസഭ്യപരമായ, വിടത്വപരമായ, ലെെംഗികകാര്യങ്ങളെ മോശമായി കെെകാര്യം ചെയ്യുന്ന, സഭ്യമല്ലാത്ത
    6. അശ്ലീലമായ, അസംസ്കൃതമായ, താണ, പ്രാകൃത, പരുക്കൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക