1. nudnik

    ♪ നഡ്നിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദ്രവം, ശല്യം, സൊല്ല, തൊല്ല, ഇക്ക്
    3. കീടം, ഉപദ്രവം, ഉപദ്രവകാരി, ഉപദ്രവി, ശല്യകാരി
    4. പ്രകോപനഹേതു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വസ്തു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വ്യക്തി, ശല്യകാരിയായ ആളോ വസ്തുവോ, ശർവ്വരീകൻ
    5. ബോർ, മുഷിപ്പൻ, മുഷിപ്പിക്കുന്നവൻ, ബോറൻ, മുഷിപ്പിക്കുന്ന വസ്തു
    6. ശല്യം, ഉപദ്രവം, പൊറുതികേട്, ബാധ, കൊന്ത്രാണ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക