1. nuisance

    ♪ ന്യൂസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദ്രവം, ശല്യം, സൊല്ല, തൊല്ല, ഇക്ക്
  2. public nuisance

    ♪ പബ്ലിക് ന്യൂസൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സമൂഹത്തിനു മൊത്തമായി ദ്രാഹം ചെയ്യൽ
    3. പലർക്കും അസഹ്യനായ ആൾ
  3. nuisance grounds

    ♪ ന്യൂസൻസ് ഗ്രൗണ്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുപ്പ, കുപ്പക്കൂന, തൊട്ടിക്കുഴി, എച്ചിൽക്കുഴി, കുപ്പക്കുഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക