1. nullifidian

    ♪ നൾലിഫിഡിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭക്ത, ഭക്തിയില്ലാത്ത, ദെെവഭക്തിയില്ലാത്ത, ദൈവിവിചാരമില്ലാത്ത, ഈശ്വരചിന്ത ഇല്ലാത്ത
    3. മതവിശ്വാസമില്ലാത്ത, വൃഷ്ണി, മതമില്ലാത്ത, മതവിരോധിയായ, നാസ്തികനായ
    4. അന്യമതക്കാരനായ, ക്രിസ്ത്യൻ മുസ്ലിം യഹൂദ മതവിശ്വാസിയല്ലാത്ത, മതമില്ലാത്ത, മതവിരോധിയായ, ഈശ്വരഭക്തിയില്ലാത്ത
    5. വിശ്വാസരഹിതനായ, അദേവ, അവിശ്വാസിയായ, അജ്ഞേയവാദിയായ, നാസ്തിക
    1. noun (നാമം)
    2. അജ്ഞേയതാവാദി, അജ്ഞേയവാദി, സംശയാത്മാവ്, ദൈവമുണ്ടോ എന്നു നിശ്ചയമില്ലാത്തയാൾ, ചാർവ്വാകൻ
    3. നാസ്തികൻ, കരടൻ, ഉച്ഛേദവാദി, ദുർദ്ദുരുടൻ, നിരീശ്വരവാദി
    4. അവിശ്വാസി, നിരീശ്വരവാദി, വിശ്വാസമില്ലത്തവൻ, അജ്ഞേയവാദി, ഈശ്വരവിദ്വേഷി
    5. അവിശ്വാസി, മതവിശ്വാസമില്ലാത്തവൻ, ഉച്ഛേദവാദി, നാസ്തികൻ, ദുർദ്ദുരുടൻ
    6. നാസ്തികൻ, കരടൻ, മതപരമായ യാതൊരു വിശ്വാസവും അംഗീകരിക്കാത്തവൻ, ഉച്ഛേദവാദി, ദുർദ്ദുരുടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക