1. numb

    ♪ നം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരവിച്ച, തരിച്ചുപോയ, തരിപ്പുബാധിച്ച, ചെെതന്യം നശിച്ച, അപസ്പർശ
    1. verb (ക്രിയ)
    2. മരവിപ്പിക്കുക, വിറങ്ങലിപ്പിക്കുക, ജഡപ്രായമാക്കുക, മൃതപ്രായമാക്കുക, സംവേദനക്ഷമത ഇല്ലാതാക്കുക
  2. numbing

    ♪ നമ്മിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരിപ്പിക്കുന്ന, സ്പർശബോധമില്ലാതാക്കുന്ന, മരവിപ്പിക്കുന്ന, സംവേദനക്ഷമത ഇല്ലാതാക്കുന്ന, ജഡീകരിക്കുന്ന
    3. മരവിപ്പിക്കുന്ന, വിറങ്ങലിപ്പിക്കുന്ന, കഠോരമായ, കൊടിയ, മരം കോച്ചുന്ന തണുപ്പുള്ള
    4. ജഡപ്രായമാക്കുന്ന, മനസ്സുമരവിപ്പിക്കുന്ന, ഉറക്കമുളവാക്കുന്ന, സ്തംഭിപ്പിക്കുന്ന, മൂഢാവസ്ഥയിലെത്തിക്കുന്ന
  3. numbed

    ♪ നംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംവേദകത്വമില്ലാത്ത, ബോധമറ്റ, നിസ്സംജ്ഞ, ഓർമ്മ നഷ്ടപ്പെട്ട, പ്രജ്ഞാശൂന്യമായ
    3. ബോധമറ്റ, നിസ്സംജ്ഞ, ഓർമ്മ നഷ്ടപ്പെട്ട, പ്രജ്ഞാശൂന്യമായ, ജഡം
    4. മരവിച്ച, തരിച്ചുപോയ, തരിപ്പുബാധിച്ച, ചെെതന്യം നശിച്ച, അപസ്പർശ
    5. മരവിച്ച, സുപ്ത, തണുപ്പുകൊണ്ടു മരവിച്ച, തണുത്ത, കുളിർത്ത
    6. മരവിച്ച, മരവിപ്പുബാധിച്ച, മരവിച്ചുപോയ, മന്ദിച്ച, ജഡമായ
  4. be numb with cold

    ♪ ബി നംബ് വിത്ത് കോൾഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരവിക്കുക, തണുത്തുമരവിക്കുക, മരയ്ക്കുക, സ്പർശനശക്തി ഇല്ലാതാകുക, കുളിരുക
  5. numb with cold

    ♪ നം വിത്ത് കോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരവിച്ച, തണുത്തുമരവിച്ച, അതിശെെത്യമുള്ള, അത്യധികം തണുപ്പനുഭവപ്പെടുന്ന, അവഷ്ടബദ്ധ
  6. mind-numbing

    ♪ മൈൻഡ്-നമ്മിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകസ്വരത്തിലുള്ള, വെെചിത്യ്രമില്ലാത്ത, വിരസമായ, മുഷിപ്പിക്കുന്ന, മുഷിപ്പനായ
    3. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, വിരസതയുണ്ടാക്കുന്ന, അരസികം
    4. വിരസ, വിരസം, താല്പര്യജനകമല്ലാത്ത, മുഷിപ്പിക്കുന്ന, മുഷിപ്പനായ
    5. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, മുഷിഞ്ഞ, അരസികം
    6. വിരസമായ, മുഷിപ്പിക്കുന്ന, മുഷിപ്പനായ, മുഷിഞ്ഞ, അരസികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക