1. public enemy number one

    ♪ പബ്ലിക് എനമി നമ്പർ വൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും വലിയ പൊതുശത്രു
  2. number-one

    ♪ നമ്പർ-വൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗ്രഗണ്യ, അഗ്രിമ, അഗ്രമായ, അഗേസരമായ, ആദ്യമായ
    3. ഉത്തമ, ഏറ്റവും നല്ല, ഉത്തമമായ, ഏറ്റവും വര, ശ്രേഷ്ഠമായ
    4. ഏറ്റവുമധികം വിൽക്കപ്പെടുന്ന, ഏറ്റവും കൂടുതൽ വില്പനയുള്ള, വൻവിജയമായ, വളരെ പ്രചാരമുള്ള, ജനസമ്മതമായ
    5. പ്രധാന, മുഖ്യ, അഗ്രഗണ്യ, പ്രമുഖ, അതി
    6. കേന്ദ്രീയമായ, മുല്പെട്ട, മുഖ്യമായ, മുഖീയ, പരമമായ
  3. number one

    ♪ നമ്പർ വൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മാനജേതാവ്, മത്സരവിജയി, മത്സരക്കളികളിൽ മറ്റു കളിക്കാരെ അതിശയിക്കുന്ന പ്രാഗല്ഭ്യമുള്ളവൻ, ഒന്നാം സ്ഥാനം നേടിയവൻ, മത്സരക്കളിയിൽ സുസമ്മതമായ പ്രാഗത്ഭ്യമുള്ളവൻ
    3. അധികാരി, പ്രമാതാ, പ്രമാതാവ്, യജമാനൻ, പതി
    4. ചാമ്പ്യൻ, ലോകചാമ്പ്യൻ, കായികമത്സരജേതാക്കളിൽ ഒന്നാമൻ, ആദ്യൻ, ഒന്നാം സ്ഥാനം നേടിയവൻ
    5. കമാൻഡർ, സെെന്യാധിപൻ, നായകൻ, കാമന്ത്, കാമന്തി
    6. കങ്കാണി, മേസ്തിരി, പണിക്കാരുടെ മേലാവ്, തൊഴിലാളിമേധാവി, തൊഴിലാളിമൂപ്പൻ
  4. looking after number one

    ♪ ലുക്കിംഗ് ആഫ്റ്റർ നമ്പർ വൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൻകാര്യം നോക്കുന്ന, സ്വന്തം കാര്യം സിന്ദാബാദ് എന്നുചിന്തിക്കുന്ന, സ്വാർത്ഥമാത്രപരനായ, സ്വാർത്ഥ, തൻകാര്യമാത്ര പ്രസക്തനായ
    3. സ്വാർത്ഥ, സ്വാർത്ഥബുദ്ധിയായ, സ്വാർത്ഥെെക നിരതനായ, മാമക, അരാധസ്സ്
    4. സ്വകേന്ദ്രീകൃതനായ, തന്നിൽത്തന്നെ കേന്ദ്രീകരിച്ച, അഹംബുദ്ധിഭരിതനായ, തൻകാര്യമാത്രപ്രസക്തനായ, സ്വോദരപൂരക
    1. noun (നാമം)
    2. സ്വാർത്ഥതാൽപര്യം, സ്വാർത്ഥത, സ്വാർത്ഥം, മമത, മമത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക