1. nursing school

    ♪ നേഴ്സിംഗ് സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ആതുരസേവന വിദ്യാഭ്യാസ സ്ഥാപനം
  2. nurse

    ♪ നേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നഴ്സ്, ശുശ്രൂഷക, ആതുരശുശ്രുഷക, രോഗിയെ പരിചരിക്കുന്നവൾ, രോഗിയെ ശുശ്രൂഷിക്കുന്നവൾ
    3. ധാത്രി, ധാത്രിക, പോറ്റമ്മ, മാതൃക, ധന്യ
    1. verb (ക്രിയ)
    2. ശുശ്രുഷിക്കുക, ശ്രദ്ധിക്കുക, പാലിക്കുക, പരിചരിക്കുക, ഉപചരിക്കുക
    3. ചികിത്സിക്കുക, ഔഷധപ്രയോഗം നടത്തുക, മരുന്നുചെയ്യുക, രോഗികളെ ശുശ്രൂഷിക്കുക, പരിചരിക്കുക
    4. മുലകൊടുക്കുക, മുലയൂട്ടുക, മുലകൊടുത്തു വളർത്തുക, ആഹാരം കഴിപ്പിക്കുക, പോറ്റുക
    5. ഉപചരിക്കുക, സൽക്കരിക്കുക, പോറ്റുക, പരിപാലിക്കുക, പരിലാളിക്കുക
    6. പരിപോഷിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ഉത്തേജിപ്പിക്കുക, ഉത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക
  3. wet nurse

    ♪ വെറ്റ് നേഴ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തന്റെതല്ലാത്തകുട്ടിക്ക് മുലപ്പാൽ കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്ത്രീ
  4. nurse a cold

    ♪ നേഴ്സ് എ കോൾഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശ്രമിക്കുക
  5. nursing service

    ♪ നേഴ്സിംഗ് സർവീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആതുര സേവനം
  6. nurse back to health

    ♪ നേഴ്സ് ബാക്ക് ടു ഹെൽത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാൾ സുഖം പ്രാപിക്കുന്നതുവരെ അയാളെ പരിചരിക്കുക
  7. dry nurse

    ♪ ഡ്രൈ നേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആയ
    3. മുലപ്പാൽ കൊടുക്കാതെ കുപ്പിപ്പാൽ കൊടുത്തു വളർത്തുന്ന അമ്മ
  8. nursing

    ♪ നേഴ്സിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചികിത്സ, രോഗചികിത്സ, ചികിത്സിക്കൽ, ഭേദമാക്കൽ, മാറ്റൽ
  9. nursing home

    ♪ നേഴ്സിംഗ് ഹോം
    src:ekkurupShare screenshot
    1. noun (നാമം)
    2. അഗതിമന്ദിരം, അനാഥമന്ദിരം, ബാലഭവൻ, ബാലഗൃഹം, ധാത്രീഗൃഹം
  10. nursery nurse

    ♪ നേഴ്സറി നേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാത്രി, ധാത്രിക, പോറ്റമ്മ, മാതൃക, ധന്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക