1. nurture

    ♪ നർച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വളർത്തൽ, പോറ്റൽ, പോറ്റ്, രക്ഷ, പാനം
    3. ഉത്തേജനം, പ്രോത്സാഹനം, വളർത്തൽ, പോറ്റൽ, രക്ഷണം
    1. verb (ക്രിയ)
    2. വളർത്തുക, പരിപോഷിപ്പിക്കുക, പോഷിപ്പിക്കുക, വക്ഷിക്കുക, ശ്രദ്ധചെലുത്തുക
    3. നട്ടുവളർത്തുക, വളർത്തുക, രക്ഷിക്കുക, പരിരക്ഷിക്കുക, പാലിക്കുക
    4. പ്രോത്സാഹിപ്പക്കുക, പരിപോഷിപ്പിക്കുക, ഉത്തേജിപ്പിക്കുക, ഉത്സാഹിപ്പിക്കുക, വളർത്തുക
  2. nurturing

    ♪ നർച്ചറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാതൃനിർവ്വിശേഷം, മാതൃസദൃശമായ, മാതൃസഹജമായ, മാതൃയോഗ്യമായ, സംരക്ഷണംനൽകുന്ന
    1. noun (നാമം)
    2. സംവർദ്ധനം, മുന്നേറുന്നതിനു സഹായിക്കൽ, ഉപകാരം, അഭിവൃദ്ധമാക്കൽ, കയറ്റം കൊടുക്കൽ
    3. രക്ഷണം, പോറ്റൽ, പരിരക്ഷണ, പരിപാലനം, വളർത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക