1. nut

    ♪ നട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നട്ട്, കായ്, അഷ്ടി, അണ്ടി, കുരു
    3. തല, മണ്ട, തലമണ്ട, ശിരസ്, തലയോട്
    4. നൊസ്സൻ, കിറുക്കൻ, ഉന്മത്തൻ, ഭ്രാന്തൻ, ഭ്രാന്തി
    5. കമ്പക്കാരൻ, ആരാധകൻ, പ്രശംസകൻ, ഭക്തൻ, വ്യഗ്രൻ
  2. nuts

    ♪ നട്ട്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    3. മോഹിച്ചുവശായ, മയങ്ങിപ്പോയ, ആസക്തനായ, തല്പരനായ, ഭ്രമിച്ചുവശായ
  3. ink-nut

    ♪ ഇങ്ക് നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടുക്ക
  4. pig-nut

    ♪ പിഗ്-നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നിലക്കടല
  5. soap-nut

    ♪ സോപ്പ്-നട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സോപ്പുപോലെ പതയുന്ന ഒരിനം കായ
    3. ചീക്കക്കായ
  6. oil nuts

    ♪ ഓയിൽ നട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. എണ്ണക്കുരുക്കൾ
  7. gall-nut

    ♪ ഗോൾ-നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടുക്ക
  8. betel-nut

    ♪ ബീറ്റിൽ നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അടയ്ക്ക
  9. mango nut

    ♪ മാങ്കോ നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മാങ്ങയണ്ടി
  10. cashew nut

    ♪ കാഷ്യൂ നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കശുവണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക