1. marking nut tree

    ♪ മാർക്കിംഗ് നട്ട് ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. ചേരുമരം
  2. cashew nut

    ♪ കാഷ്യൂ നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കശുവണ്ടി
  3. nut

    ♪ നട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നട്ട്, കായ്, അഷ്ടി, അണ്ടി, കുരു
    3. തല, മണ്ട, തലമണ്ട, ശിരസ്, തലയോട്
    4. നൊസ്സൻ, കിറുക്കൻ, ഉന്മത്തൻ, ഭ്രാന്തൻ, ഭ്രാന്തി
    5. കമ്പക്കാരൻ, ആരാധകൻ, പ്രശംസകൻ, ഭക്തൻ, വ്യഗ്രൻ
  4. do one's nut

    ♪ ഡു വൺസ് നട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷോഭിച്ചുവശാകുക, കോപിക്കുക, സമനിലതെറ്റുക, ചൂടാകുക, വലുതായി കോപിക്കുക
  5. off one's nut

    ♪ ഓഫ് വൺസ് നട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വട്ടുപിടിച്ച, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
  6. nuts

    ♪ നട്ട്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    3. മോഹിച്ചുവശായ, മയങ്ങിപ്പോയ, ആസക്തനായ, തല്പരനായ, ഭ്രമിച്ചുവശായ
  7. nuts and bolts

    ♪ നട്ട്സ് ആൻഡ് ബോൾട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാന പ്രയോഗതത്ത്വങ്ങൾ, വിശദാംശങ്ങൾ, പ്രായോഗിക വശങ്ങൾ, അടിസ്ഥാനവിവരങ്ങൾ, മൂലതത്ത്വങ്ങൾ
  8. ink-nut

    ♪ ഇങ്ക് നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടുക്ക
  9. gall-nut

    ♪ ഗോൾ-നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടുക്ക
  10. mango nut

    ♪ മാങ്കോ നട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മാങ്ങയണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക