1. o

    ♪ ഓ
    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. ഹേ, അയി എന്നിങ്ങനെയുള്ള വികാരോദ്യോതകമായ വ്യാക്ഷേപകശബ്ദം
    3. ഹോ
  2. s. o. s.

    ♪ എസ്. ഓ. എസ്.
    src:crowdShare screenshot
    1. noun (നാമം)
    2. അപകടത്തിൽപെട്ട കപ്പൽ അടിയന്തിര സഹായത്തിനഭ്യർത്ഥിച്ചുകൊണ്ട് അയയ്ക്കുന്ന സന്ദേശം
  3. o baptize

    ♪ ഓ ബാപ്റ്റൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജ്ഞാനസ്നാനംചെയ്യുക
  4. will-o-the-wisp

    ♪ വിൽ-ഓ-ദ-വിസ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ചതുപ്പുനിലങ്ങൾക്കുമേൽ രാത്രികാലങ്ങളിൽ കാണാറുള്ള വാതകദീപിക
    3. കൈവരിക്കാനോ നേടാനോ അസാധ്യമായ കാര്യം
    4. ജ്വാലാഭാസം
    5. പൂർണ്ണമായും നേടാനാവാത്ത ലക്ഷ്യം
    6. തീപ്പിശാച്
  5. four-o clock flower

    ♪ ഫോർ-ഓ ക്ലോക്ക് ഫ്ലവർ
    src:crowdShare screenshot
    1. noun (നാമം)
    2. നാലുമണിപ്പൂവ്
  6. o'clock

    ♪ ഓ ക്ലോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമയം, മം, ചട്ടം, കാലം, ഭൂകം
  7. hard o read

    ♪ ഹാർഡ് ഓ റീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വായിക്കാൻ പറ്റാത്ത, ദുർഗ്രാഹ്യം, വായിക്കാൻ പ്രയാസമായ, അസ്ഫുടമായ, വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത
  8. come o

    ♪ കം ഒ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരിണമിക്കുക, ആകുക, ഭവിക്കുക, ഇടയാകുക, സംഭവിക്കുക
  9. twelve o'clock

    ♪ ട്വൽവ് ഒ ക്ലോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉച്ച, നട്ടുച്ച, ഉച്ചി, മദ്ധ്യാഹ്നം, മാദ്ധ്യന്ദിനം
  10. peach o

    ♪ പീച്ച് ഓ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    1. verb (ക്രിയ)
    2. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    3. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക