- adjective (വിശേഷണം)
കഠനിമായും ദീർഘമായും ജോലിചെയ്യാൻ നിർബന്ധിതനായ
- verb (ക്രിയ)
- phrasal verb (പ്രയോഗം)
ഇടയിൽക്കയറിപ്പറയുക, ആവശ്യപ്പെടാതെ ഇടപെടുക.ആവശ്യമില്ലാതെ ഉപദേശിക്കുക, ആവശ്യമില്ലാതെ നിർദ്ദേശിക്കുക, വേണ്ടാത്തിടത്ത് അഭിപ്രായം പ്രകടിപ്പിക്കുക, അനാവശ്യമായി ഇടപെടുക
- verb (ക്രിയ)
തടസ്സപ്പെടുത്തുക, ഇടയ്ക്കുകയറി പറയുക, നാക്കിടുക, ആവശ്യപ്പെടാതെ ഇടപെടുക, പരകാര്യങ്ങളിൽ തലയിടുക
അന്യന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക, തലയിടുക, കയ്യിടുക, കെെകടത്തുക, അനാവശ്യ ഇടപെടൽ നടത്തുക
ഇടയ്ക്കുകയറി പറയുക, തടസ്സപ്പെടുത്തുക, ഇടയ്ക്കു വീഴുക, ഇടപെടുക, ഇടയ്ക്കുവരിക
- verb (ക്രിയ)
അന്യന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക, തലയിടുക, കയ്യിടുക, കെെകടത്തുക, അനാവശ്യ ഇടപെടൽ നടത്തുക
ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക