1. obey

    ♪ ഒബേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുസരിക്കുക, പറയുന്നതുപോലെ ചെയ്യുക, ശിരസാവഹിക്കുക, ആജ്ഞഅനുസരിക്കുക, കൂട്ടാക്കുക
    3. അനുഷ്ഠിക്കുക, നിർവ്വഹിക്കുക, ചെയ്യുക, നടപടിയെടുക്കുക, പ്രയോഗത്തിൽ വരുത്തുക
    4. അനുസരിക്കുക, പാലിക്കുക, അംഗീകരിച്ചു പ്രവർത്തിക്കുക, ബന്ധിക്കുക, അനുസരണമായി പ്രവർത്തിക്കുക
  2. obey the rules

    ♪ ഒബേ ദ റൂൾസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വഴിക്കുവരുക, മറ്റൊരാളുടെ വാദഗതി പിന്തുടരുക, സമ്മർദ്ദവിധേയനായി അനുസരിക്കുക, നിയമങ്ങൾക്ക് ഇണങ്ങുംവിധം പ്രവർത്തിക്കുക, അനുരൂപമാകുക
  3. obeying

    ♪ ഒബേയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുഷ്ഠാനം, ആചരണം, കീഴ്വഴങ്ങൽ, അനുസരണം, വ്രതം
    3. അനുഷ്ഠാനം, വഴക്കം, കീഴ്വഴങ്ങൽ, ആചരണം, അനുസരണം
  4. refuse to obey

    ♪ റിഫ്യൂസ് ടു ഒബേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുച്ഛിക്കുക, തുച്ഛീകരിക്കുക, തിരസ്കരിക്കുക, ധിക്കരിക്കുക, ഗൗനിക്കാതിരിക്കുക
    3. ധിക്കരിക്കുക, അനുസരിക്കാതിരിക്കുക, വകവയ്പില്ലാതെ പെരുമാറുക, കൂട്ടംകലക്കുക, കൂട്ടാക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക