- noun (നാമം)
അപൂർവ്വ കൗതൂകവസ്തു, കൗതൂകവസ്തു, കൗതൂകം, വിചിത്രകാഴ്ചവസ്തു, അലങ്കാരവസ്തു
അസാധാരണത്വം, വെെചിത്യ്രം, വിചിത്രത, സവിശേഷത, വിചിത്രവും ആകർഷകവുമായ വസ്തു
വിലപിടിച്ച വസ്തുക്കൾ, ഉത്തമസൃഷ്ടി, വിശിഷ്ടകലാസൃഷ്ടി, ഉത്കൃഷ്ടശില്പം, ഉത്കൃഷ്ടരചന
- noun (നാമം)
പുരാവസ്തു, വളരെ പഴക്കമുള്ള വസ്തു, പഴയ വസതുക്കളുടെ അവശിഷ്ടങ്ങൾ, പ്രാചീനാവശിഷ്ടങ്ങൾ, പുരാവസ്തുസമ്പാദകർ ശേഖരിക്കുന്ന വസ്തു