1. object of virtue

    ♪ ഒബ്ജെക്ട് ഓഫ് വർച്യു
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരാവസ്തു, വളരെ പഴക്കമുള്ള വസ്തു, പഴയ വസതുക്കളുടെ അവശിഷ്ടങ്ങൾ, പ്രാചീനാവശിഷ്ടങ്ങൾ, പുരാവസ്തുസമ്പാദകർ ശേഖരിക്കുന്ന വസ്തു
  2. object of virtu

    ♪ ഒബ്ജെക്ട് ഓഫ് വിർട്ട്യു
    src:ekkurupShare screenshot
    1. noun (നാമം)
    2. അപൂർവ്വ കൗതൂകവസ്തു, കൗതൂകവസ്തു, കൗതൂകം, വിചിത്രകാഴ്ചവസ്തു, അലങ്കാരവസ്തു
    3. അസാധാരണത്വം, വെെചിത്യ്രം, വിചിത്രത, സവിശേഷത, വിചിത്രവും ആകർഷകവുമായ വസ്തു
    4. വിലപിടിച്ച വസ്തുക്കൾ, ഉത്തമസൃഷ്ടി, വിശിഷ്ടകലാസൃഷ്ടി, ഉത്കൃഷ്ടശില്പം, ഉത്കൃഷ്ടരചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക