1. objector

    ♪ ഒബ്ജെക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭിന്നമതി, ഭിന്നാഭിപ്രായമുള്ളയാൾ, വിമതൻ, ഖണ്ഡനകാരൻ, അഭിപ്രായവ്യത്യാസമുള്ളയാൾ
    3. കവാടനിരോധം ചെയ്യുന്നവൻ, ഉപരോധിക്കുന്നവൻ, പണിമുടക്കുന്നൻ, സമരം ചെയ്യുന്നവൻ, സമരക്കാരൻ
    4. അന്യായക്കാരൻ, ആക്ഷേപകൻ, ആവലാതിക്കാരൻ, ആവേദകൻ, തർക്കക്കാരൻ
    5. എതിരാൾ, എതിർക്കുന്നവൻ, തടസ്സക്കാരൻ, വിഘാതകൻ, ഭിന്നമതി
  2. protester objector

    ♪ പ്രൊടെസ്റ്റർ ഒബ്ജക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമതൻ, എതിർക്കുന്നവൻ, ഭിന്നാഭിപ്രായമുള്ള ആൾ, ഭിന്നമതി, വിസംവാദി
  3. conscientious objector

    ♪ കോൺഷ്യൻഷ്യസ് ഒബ്ജെക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനപ്രണേതാവ്, യുദ്ധവിരുദ്ധവാദി, യുദ്ധവിരോധി, സ്വന്തം മനഃസാക്ഷി അനുവദിക്കാത്തതു കൊണ്ട് പട്ടാളത്തിൽ ചേരാത്ത ആൾ, സഹന സമരക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക