1. obligation

    ♪ ഒബ്ലിഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാദ്ധ്യത, നിയമബാദ്ധ്യത, ചുമതല, കർത്തവ്യം, ജോലി
    3. കടപ്പാട്, കർത്തവ്യം, ധാർമ്മികമായ കടമ, ധാർമ്മികബാദ്ധ്യത, സ്വധർമ്മം
  2. lay person under an obligation

    ♪ ലെ പേഴ്സൺ അണ്ടർ ആൻ ഒബ്ലിഗേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കടമപ്പെടുത്തുക
    3. ആജ്ഞാവിധേയനാക്കുക
  3. under an obligation

    ♪ അണ്ടർ ആൻ ഒബ്ലിഗേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടപ്പാടിന്റെ പുറത്ത്, കൃതജ്ഞതയുള്ള, നന്ദിയുള്ള, കൃതോപകാരിയായ, കടപ്പെട്ടിരിക്കുന്ന
  4. obliged

    ♪ ഒബ്ലൈജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടപ്പെട്ട, കടപ്പാടുള്ള, കൃതജ്ഞതാനിർഭരമായ, നന്ദിയുള്ള, നിഭൃത
  5. obliging

    ♪ ഒബ്ലൈജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപകാരശീലമായ, അനുകൂലമായ, ഹൃദയാലു, ഉദാര, ഉദാരമതി
  6. oblige

    ♪ ഒബ്ലൈജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാദ്ധ്യതപ്പെടുക, ചെയ്യേണ്ടതായിവരുക, ആവശ്യപ്പെടുക, നിർബ്ബന്ധിക്കുക, ബലാൽ പ്രവർത്തിപ്പിക്കുക
    3. ഉപകാരംചെയ്ക, സഹായിക്കുക, ഇടംകൊടുക്കുക, പിൻതുണ നല്കുക, ഉപകരിക്കുക
  7. oblige someone with

    ♪ ഒബ്ലൈജ് സംവൺ വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നൽകുക
  8. obligate

    ♪ ഒബ്ലിഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടമപ്പെടുത്തുക, കടപ്പെട്ടവനാക്കുക, കടപ്പാടു വരുത്തുക, നിർബ്ബന്ധിക്കുക, ബലാൽക്കാരേണ ചെയ്യിക്കുക
  9. moral obligation

    ♪ മോറൽ ഓബ്ലിഗേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ധാർമ്മികബാദ്ധ്യത
  10. obliged to

    ♪ ഒബ്ലൈജ്ഡ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കടപ്പെട്ട, കടപ്പാടുള്ള, കൃതജ്ഞ, നന്ദിയുള്ള, നിഭൃത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക