അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
oblique
♪ ഒബ്ലീക്
src:ekkurup
adjective (വിശേഷണം)
ചരിഞ്ഞ, വക്രമായ, ഏങ്കോണായ, ഏങ്കോണിച്ച, സമകോണിലല്ലാത്ത
പരോക്ഷ, വളഞ്ഞ, വ്യംഗ്യ, വക്രം, നേരേയുള്ളതല്ലാത്ത
ചരിഞ്ഞ, ചെരിഞ്ഞുനോക്കുന്ന, ഏറുകണ്ണിട്ടുള്ള, ഒരു വശത്തേക്കുള്ള, ചാഞ്ഞ
noun (നാമം)
ചരിഞ്ഞവര, വിഭാഗീയചിഹ്നം, കർണ്ണരേഖ
obliquely
♪ ഒബ്ലീക്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ചരിഞ്ഞ്, ചെരിഞ്ഞ്, ചാഞ്ഞ്, ചരിവായി, പ്രാദ്ധ്വം
പരോക്ഷമായി, വക്രമായി, വളഞ്ഞുതിരിഞ്ഞ്, ചുറ്റിവളഞ്ഞ്, കുടിലഗതിയായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക