1. obliquely

    ♪ ഒബ്ലീക്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചരിഞ്ഞ്, ചെരിഞ്ഞ്, ചാഞ്ഞ്, ചരിവായി, പ്രാദ്ധ്വം
    3. പരോക്ഷമായി, വക്രമായി, വളഞ്ഞുതിരിഞ്ഞ്, ചുറ്റിവളഞ്ഞ്, കുടിലഗതിയായി
  2. oblique

    ♪ ഒബ്ലീക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചരിഞ്ഞ, വക്രമായ, ഏങ്കോണായ, ഏങ്കോണിച്ച, സമകോണിലല്ലാത്ത
    3. പരോക്ഷ, വളഞ്ഞ, വ്യംഗ്യ, വക്രം, നേരേയുള്ളതല്ലാത്ത
    4. ചരിഞ്ഞ, ചെരിഞ്ഞുനോക്കുന്ന, ഏറുകണ്ണിട്ടുള്ള, ഒരു വശത്തേക്കുള്ള, ചാഞ്ഞ
    1. noun (നാമം)
    2. ചരിഞ്ഞവര, വിഭാഗീയചിഹ്നം, കർണ്ണരേഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക