- verb (ക്രിയ)
മായ്ക്കുക, തുടച്ചുമാറ്റുക, തുടച്ചുനീക്കുക, തൂക്കുക, ചുരണ്ടിക്കളയുക
നശിപ്പിക്കുക, അവസാനിപ്പിക്കുക, ഇല്ലാതാക്കുക, ഉന്മുലനംചെയ്യുക, തുടച്ചുനീക്കുക
മറയ്ക്കുക, മൂടുക, മറച്ചുവയ്ക്കുക, ദൃഷ്ടിയിൽ പെടാതാക്കുക, പുകമറ സൃഷ്ടിക്കുക
- noun (നാമം)
റദ്ദാക്കൽ, ഇല്ലാതാക്കൽ, വിരാമമിടൽ, നിർത്തൽ, വിനാകരണം
ഇടിച്ചുപൊളിക്കൽ, പൊളിക്കൽ, പൊളിച്ചുകളയൽ, തട്ടിത്തകർക്കൽ, വിനിഹതി
നാശം, അവസാനം, അന്ത്യം, അറുതി, വംശനാശം
തുടച്ചുകളയൽ, നീക്കം ചെയ്യൽ, നശിപ്പിക്കൽ, ഇല്ലാതാക്കൽ, അവലേഖം
നാശം, ഉന്മുലനം, മൂലഛേദം, ഉന്മുലനാശം, തഴു