1. oblivion

    ♪ ഒബ്ലിവിയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിസ്മൃതി, വിസ്മരണം, വിസ്മൃതാവസ്ഥ, മയക്കം, മയ്യൽ
    3. മറവ്, അപ്രസിദ്ധി, പ്രസിദ്ധിയില്ലായ്മ, ശ്രദ്ധിക്കപ്പെടായ്ക, അറിയപ്പെടാത്ത സ്ഥിതി
  2. into oblivion

    ♪ ഇന്റു ഒബ്ലിവിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധികെട്ട, ബോധംകെട്ട. തലയ്ക്കു വെളിവില്ലാത്ത, ബുദ്ധിമാന്ദ്യം ബാധിച്ച, അർദ്ധബോധാവസ്ഥയിലായ, മതിമറന്ന
  3. pass into oblivion

    ♪ പാസ് ഇന്റു ഒബ്ലിവിയൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപ്രത്യക്ഷമാകുക, ഇല്ലാതായിത്തീരുക, പോകുക, അറുതി വരുക, നാമാവശേഷമാകുക
  4. consigned to oblivion

    ♪ കൺസൈൻഡ് ടു ഒബ്ലിവിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറക്കപ്പെട്ട, വിസ്മൃതിയിലായ, മറവിയിലാണ്ട, വിസ്മൃത, അഗണിത
    3. നഷ്ടംവന്ന, ഇല്ലാതായ, പോയ, കഴിഞ്ഞ, കഴിഞ്ഞുപോയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക