- noun (നാമം)
വിസ്മൃതാവസ്ഥ, സ്തംഭനം, മന്തം, മന്ദത, മന്ദത്വം
ഓർമ്മക്കേട്, അശ്രദ്ധ, ശ്രദ്ധയില്ലായ്മ, വിബോധം, മിദ്ധം
- adjective (വിശേഷണം)
ഇളകാത്ത, മനസ്സിളകാത്ത, നിർവ്വികാരമായ, അക്ഷോഭ്യമായ, സ്പർശിക്കാത്ത
വിസ്മരണീയ, ശ്രദ്ധയില്ലാത്ത, അശ്രദ്ധയുള്ള, പരാങ്മുഖമായ, അനവഹിതമായ
അറിവില്ലാത്ത, അറിയാത്ത, അറിഞ്ഞുകൂടാത്ത, അജ്ഞനായ, അനഭിജ്ഞമായ
ഗണ്യമാക്കാത്ത, ബാധിക്കാത്ത, ഓര്‍മ്മിക്കാത്ത, പ്രതികരിക്കാത്ത, ശ്രദ്ധയില്ലാത്ത
ബധിരനായ, കേൾക്കാത്ത, അനക്കമില്ലാത്ത, ശ്രദ്ധിക്കാത്ത, കേൾക്കാൻ മനസ്സില്ലാത്ത