1. obscene

    ♪ ഒബ്സീൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്ലീലമായ, ശ്ലീലമല്ലാത്ത, അശ്രീകര, അസഭ്യമായ വാക്കുകളുള്ള, ലെെംഗികവിഷയങ്ങൾ അധികമായി വർണ്ണിക്കുന്ന
    3. ഞെട്ടിപ്പിക്കുന്ന, നടുക്കുന്ന, ആക്ഷേപഗർഭമായ, ദുഷ്കീർത്തിപരമായ, കുത്സിതമായ
  2. obscenity

    ♪ ഒബ്സെനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്ലീലം, അശ്ശീലത, ആഭാസത്തരം, അസഭ്യത, അസഭ്യം
    3. തെറി, അശ്ലീലം, അശ്ലീലപദം, അശ്ലീലപദപ്രയോഗം, അശ്ലീലപരാമർശം
  3. obscene words

    ♪ ഒബ്സീൻ വേഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തെറിവാക്കുകൾ
  4. obscene language

    ♪ ഒബ്സീൻ ലാംഗ്വേജ്
    src:crowdShare screenshot
    1. noun (നാമം)
    2. തെറി
  5. obscenities

    ♪ ഒബ്സെനിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപം, ശാപവചനം, പിരാക്ക്, ശപിക്കൽ, പ്രാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക