1. obscurity

    ♪ ഒബ്സ്ക്യൂറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അപ്രസിദ്ധി, മറവ്, വിസ്മൃതി, അപ്രധാനത, അസ്പഷ്ടത
    3. ദുർഗ്രാഹ്യത, ദുർഗ്രഹത, അപ്രതീതി, അസ്ഫുടത, ദുർജ്ജേയത
    4. ദുർഗ്രഹത, ദുർഗ്രാഹ്യത, പ്രഹേളിക, സമസ്യ, വിഷമപ്രശ്നം
  2. obscure

    ♪ ഒബ്സ്ക്യൂർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറഞ്ഞുകിടക്കുന്ന, അവ്യക്തമായ, വ്യക്തതയില്ലാത്ത, അറിയപ്പെടാത്ത, മങ്ങിയ
    3. ദുർഗ്രാഹ്യമായ, അജ്ഞേയമായ, നിഗൂഢമായ, അമ്പരപ്പിക്കുന്ന, ഗൂഢ
    4. അധികം അറിയപ്പെടാത്ത, അത്രപ്രശസ്തനല്ലാത്ത, അറിയപ്പെടാത്ത, ഇതുവരെ കേട്ടിട്ടില്ലാത്ത, കേൾക്കപ്പെടാത്ത
    5. നിയതരൂപമില്ലാത്ത, അസ്ഷ്ടമായ, വ്യക്തതയില്ലാത്ത, വേർതിരിച്ചറിയാൻ പറ്റാത്ത, വ്യക്തമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത
    1. verb (ക്രിയ)
    2. മറയ്ക്കുക, മൂടുക, ഒളിച്ചുവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ആവരണം ചെയ്യുക
    3. കുഴയ്ക്കുക, കുഴപ്പിക്കുക, ചിന്താക്കുഴപ്പം വരുത്തുക, സങ്കീർണ്ണമാക്കുക, അസ്പഷ്ടമാക്കുക
  3. obscuration

    ♪ ഒബ്സ്ക്യൂറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മലിനീകരണം
  4. obscuring

    ♪ ഒബ്സ്ക്യൂറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രഹണം, ഗ്രസനം, ഗ്രഹം, ഗ്രാസം, മുഴുഗ്രഹണം
  5. obscured

    ♪ ഒബ്സ്ക്യൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാണാ, കാണപ്പെടാത്ത, കാണാനാവാത്ത, മറയ്ക്കപ്പെട്ട, ഗ്രസ്ത
    3. കാണ്മാൻ കഴിയാത്ത, കാണാനാവാത്ത, അഗോചര, അപാചീന, അലോക
    4. മറച്ചുവച്ച, ഒളിച്ചുവച്ച, അവരുദ്ധ, വിഗൂഢ, സംവരിത
    5. അവ്യക്തമായ, അസ്പഷ്ട, അസ്ഫുട, അലക്ഷണ, വേർതിരിച്ചറിയാൻ കഴിയാത്ത
  6. obscurely

    ♪ ഒബ്സ്ക്യൂർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അവ്യക്തമായി, ചെറുതായി, ചെറിയതോതിൽ, അല്പം, ചെറുങ്ങനെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക