1. observant

    ♪ ഒബ്സർവന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരീക്ഷണപടുവായ, സൂക്ഷ്മദർശി, സൂക്ഷ്മദൃക്ക്, സൂക്ഷ്മദൃഷ്ടി, ഗൗനമുള്ള
  2. the observed of all observers

    ♪ ദ ഒബ്സേവ്ഡ് ഓഫ് ഓൾ ഒബ്സേവേഴ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. എല്ലാവരുടെയും ശ്രദ്ധയ്ക്കു പാത്രമായ ആൾ
  3. observing silence

    ♪ ഒബ്സർവിംഗ് സൈലൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിശബ്ദത പാലിക്കുക
  4. observe

    ♪ ഒബ്സർവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീക്ഷിക്കുക, ശ്രദ്ധിക്കുക, കാണുക, ശ്രദ്ധാപൂർവ്വം കാണുക, നോക്കിക്കാണുക
    3. നിരീക്ഷിക്കുക, ഉറ്റുനോക്കുക, ശദ്ധിക്കുക, ഈക്ഷിക്കുക, ശ്രദ്ധിച്ചുനോക്കുക
    4. അഭിപ്രായം പുറപ്പെടുവിക്കുക, അഭിപ്രായപ്പെടുക, വിമർശനപരമായി പറയുക, പറയുക, സൂചിപ്പിക്കുക
    5. അനുസരിക്കുക, പാലിക്കുക, അംഗീകരിച്ചു പ്രവർത്തിക്കുക, അനുസരണമായി പ്രവർത്തിക്കുക, അനുവർത്തിക്കുക
    6. ആചരിക്കുക, അനുഷ്ഠിക്കുക, കൊള്ളുക, ഓർമ്മയ്ക്കായി ആഘോഷിക്കുക, ഓർമ്മപുതുക്കുക
  5. observation

    ♪ ഒബ്സർവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരീക്ഷണം, ഈ ക്ഷണം, അവലോകം, അവലോകനം, നോട്ടം
    3. നിരൂപണം, വ്യാഖ്യാനം, പ്രസ്താവന, പ്രസ്താവം, ഉരിയാട്ടം
    4. അനുഷ്ഠാനം, വഴക്കം, കീഴ്വഴങ്ങൽ, ആചരണം, അനുസരണം
  6. observance

    ♪ ഒബ്സർവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുഷ്ഠാനം, ആചരണം, കീഴ്വഴങ്ങൽ, അനുസരണം, വ്രതം
    3. അനുഷ്ഠാനം, മതപരമായ ചാരം, ആചാരം, ചര്യ, ചര്യാ
  7. observer

    ♪ ഒബ്സർവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരീക്ഷകൻ, വീക്ഷിക്കുന്നവൻ, അവലോകയിതാ, അവലോകയിതാവ്, ദർശനക്കാരൻ
    3. വ്യഖ്യാതാവ്, ലേഖകൻ, നിവേദകൻ, സമകാലിക സംഭവങ്ങക്കുറിച്ചു വിവരണം നൽകുന്നയാൾ, രംഗനിരീക്ഷണം നടത്തുന്നവൻ
  8. non-observance

    ♪ നോൺ-ഒബ്സർവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുഷ്ഠിക്കാതിരിക്കൽ, അവിധി, നിയമലംഘനം, നിർവഹിക്കാതി രിക്കൽ, ലംഘിക്കൽ
  9. observable

    ♪ ഒബ്സർവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരീക്ഷിക്കാവുന്ന, കാണാവുന്ന, തിരിച്ചറിയാവുന്ന, അക്ഷിഗോചര, അസൂഢ
  10. to observe

    ♪ ടു ഒബ്സേവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരീക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക