- verb (ക്രിയ)
ഒരു കാര്യത്തെക്കുറിച്ച് എപ്പോഴും ആലോചിച്ചിരിക്കുക
- adjective (വിശേഷണം)
ആസക്തം, പരായണ, ഭ്രാന്തമായ ആവേശത്തിനടിപ്പെട്ട, ആസക്തിയുള്ള, ഔത്സുക്യമുള്ള
പിടിയിലായ, എന്തിലെങ്കിലും ഉത്സുകനായ, താത്പര്യമുള്ള, വ്യഗ്രതയുള്ള, ആവേശമുള്ള
- idiom (ശൈലി)
നിശ്ചയിച്ചുറച്ച, ദൃഢനിശ്ചിതമായ, ചെയ്യാൻനിശ്ചയിച്ചുറച്ച, ദൃഢനിശ്ചയമെടുത്ത, മനസ്സുറപ്പിച്ച
- phrase (പ്രയോഗം)
മോഹിതനായ, മതിമോഹം വന്ന, ഭ്രമിച്ചുവശായ, പ്രേമത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
- adjective (വിശേഷണം)
മിഥ്യാരോഗഭയമുള്ള, ഇല്ലാരോഗഭീരുവായ, രോഗ ഭീതിയാൽ വിഷണ്ണനായ, സ്വന്തം ആരോഗ്യത്തെപ്പറ്റി അതിയായ ആശങ്കയുള്ള, രോഗിയായ
- noun (നാമം)
അയുക്തകഭയം, വിചിത്രമായ ഭയം, അകാരണമായ ഭയം, സംഭീതി, ജലഭീതി
- verb (ക്രിയ)
ദഹിക്കുക, മുഴുവൻ ശ്രദ്ധയും കവരുക, മുഴുകിപ്പോകുക, ഒഴിയാബാധയാകുക, കോപംമോ ദുഃഖമോകൊണ്ടു തന്നത്താൻ മറന്ന അവസ്ഥയിലാകുക
- noun (നാമം)
മിഥ്യാരോഗഭയം, രോഗഭയം, മനഃക്ഷീണം, മിഥ്യാരോഗഭീതി, ഇല്ലാരോഗഭീതി