1. obtainable

    ♪ ഒബ്ടെയിനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിട്ടാവുന്ന, ആർജ്ജിക്കാവുന്ന, കിട്ടുന്ന, സുലഭമായ, ലഭ്യമായ
  2. to obtain

    ♪ ടു ഒബ്ടെയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ലഭ്യമാവുക
  3. obtain

    ♪ ഒബ്ടെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിട്ടുക, നേടുക, കിടയ്ക്കുക, കെെവശമാക്കുക, പ്രാപിക്കുക
    3. നിലവിലിരിക്കുക, നടപ്പായിത്തീരുക, ബാധകമാകുക, നിലനിൽക്കുക, ഉപയോഗത്തിൽ തുടരുക
  4. to be obtained

    ♪ ടു ബി ഒബ്ടെയിൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേടേണ്ടതായുള്ള
  5. illegally obtained

    ♪ ഇല്ലീഗലി ഒബ്ടെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിത, മോഷ്ടിക്കപ്പെട്ട, മുഷ്ട, ചോരഗത, ചോരിത
  6. seek to obtain

    ♪ സീക്ക് ടു ഒബ്ടെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂണ്ടയിടുക, വല്ക്കുക, കിട്ടാൻ ശ്രമിക്കുക, നേടാൻ പരിശ്രമിക്കുക, കിട്ടുന്നതിനുവേണ്ടി തിരയുക
    3. ചൂണ്ടയിടുക, പരതുക, കിട്ടുവാൻ ശ്രമിക്കുക, ലഭ്യമാക്കാൻശ്രമിക്കുക, പ്രാപ്യമാക്കുവാൻ ശ്രമിക്കുക
  7. obtain by threats

    ♪ ഒബ്ടെയിൻ ബൈ ത്രെറ്റ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബലം പ്രയോഗിച്ച് ഈടാക്കുക, ഭീഷണിപ്പെടുത്തി വാങ്ങിക്കുക, അന്യായമായി കെെവശപ്പെടുത്തുക, അന്യായമായി ചുമത്തുക, ഭർഗ്ഗിക്കുക
    3. പിടിച്ചുപറിക്കുക, പിടുങ്ങുക ബലാൽ ഈടാക്കുക, അന്യായമായി എടുക്കുക, ബലം പ്രയോഗിച്ച് ഈടാക്കുക, അന്യായമായി കെെവശപ്പെടുത്തുക
  8. oneself of obtain

    ♪ വൺസെൽഫ് ഓഫ് ഒബ്ടെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കയ്ക്കലാക്കുക, സ്വന്തമാക്കുക, കെെവശത്താക്കുക, കിടയ്ക്കുക, ആർജ്ജിക്കുക
  9. obtain by force

    ♪ ഒബ്ടെയിൻ ബൈ ഫോഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബലം പ്രയോഗിച്ച് ഈടാക്കുക, ഭീഷണിപ്പെടുത്തി വാങ്ങിക്കുക, അന്യായമായി കെെവശപ്പെടുത്തുക, അന്യായമായി ചുമത്തുക, ഭർഗ്ഗിക്കുക
    3. പിടിച്ചുപറിക്കുക, പിടുങ്ങുക ബലാൽ ഈടാക്കുക, അന്യായമായി എടുക്കുക, ബലം പ്രയോഗിച്ച് ഈടാക്കുക, അന്യായമായി കെെവശപ്പെടുത്തുക
  10. obtaining

    ♪ ഒബ്ടെയിനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിട്ടൽ, ലഭിക്കൽ, പരിഗമം, പരിഗമനം, ലബ്ധി
    3. സ്വീകാരം, സ്വീകൃതി, കെെക്കൊള്ളൽ, സ്വീകരിക്കൽ, ഗ്രഹം
    4. പിഴിഞ്ഞെടുക്കൽ, സത്തെടുക്കൽ, രസമെടുക്കൽ, വലിച്ചെടുക്കൽ, നിഷ്കർഷ
    5. സമ്പാദ്യം, നേട്ടം, തേട്ടം, ആർജ്ജിക്കൽ, തേടിവയ്ക്കൽ
    6. നേടൽ, കിട്ടൽ, കീരകം, പ്രലബ്ധം, ലഭിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക