1. obtrude on

    ♪ ഒബ്ട്രൂഡ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിക്രമിച്ചുകടക്കുക, അതിക്രമിക്കുക, അതിരുകടക്കുക, ആക്രമിക്കുക, കടന്നുകയറ്റം നടത്തുക
  2. obtrude

    ♪ ഒബ്ട്രൂഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിക്രമിക്കുക, കെെയേറുക, നിയമവിരുദ്ധമായി കെെയടക്കുക, അതിക്രമിച്ചു കടക്കുക, കടന്നുകയറുക
    3. അതിക്രമിക്കുക, അതിക്രമിച്ചു കടക്കുക, അതിക്രമിച്ചു കയറുക, വലിഞ്ഞുകയറിച്ചെല്ലുക, വേണ്ടാത്തിടത്തു പ്രവേശിക്കുക
    4. ഉന്തിനില്ക്കുക, പുറത്തേക്കു നീളുക, തള്ളിനില്ക്കുക, ഉന്തളിക്കുക, മുന്നിലേക്കു തള്ളിനിൽക്കുക
    5. അതിക്രമിച്ചു കടക്കുക, കടന്നുകയറുക, അതിരുകടക്കുക, ലംഘിക്കുക, കെെകടക്കുക
    6. ബലാൽക്കാരേണ തലയിടുക, ബലാൽക്കാരമായി ചെലുത്തുക, തള്ളിക്കയറ്റുക, ചെലുത്തുക, ബലാൽ കടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക