1. obtrusive

    ♪ ഒബ്ട്രൂസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴച്ചുനിൽക്കുന്ന, വളരെ പ്രകടമായ, ഉന്തിനില്ക്കുന്ന, തെളിഞ്ഞുനില്ക്കുന്ന, വ്യക്തമായികാണാവുന്ന
  2. obtrusion

    ♪ ഒബ്ട്രൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെകടത്തൽ, ഹസ്തക്ഷേപം, ഇടപെടൽ, തലയിടൽ, അനാവശ്യ ഇടപെടൽ
    3. അതിക്രമിച്ചുകടക്കൽ, അനുവാദം കൂടാതെ പ്രവേശിക്കൽ, നുഴഞ്ഞുകയറ്റം, ബലാൽപ്രവേശനം, കെെയേറ്റം
    4. അതിരുകടക്കൽ, സീമോല്ലംഘനം, അതിക്രമം, കെെയേറ്റം, ആപതനം
    5. മുമ്പോട്ട് ഉന്തിനില്ക്കൽ, വെളിയിലേക്കു നീണ്ടുനിൽക്കൽ, പിതുക്കം, തള്ളിനിൽക്കൽ, എഴുന്നുനിൽക്കൽ
    6. മുമ്പോട്ട് ഉന്തിനില്ക്കൽ, വെളിയിലേക്കു നീണ്ടുനിൽക്കൽ, തള്ളിനിൽക്കൽ, എഴുന്നുനിൽക്കൽ, മുഴച്ചുനില്ക്കൽ
  3. be obtrusive

    ♪ ബി ഒബ്ട്രൂസീവ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധിക്കാനിടയാകുക, ശ്രദ്ധേയമാകുക, ശ്രദ്ധയിൽപെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക