1. occasional

    ♪ ഒക്കേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വല്ലപ്പോഴമുള്ള, ഇടയ്ക്കിടയ്ക്കുള്ള, സാധാരണമല്ലാത്ത, ഇടയ്ക്കിടെ വരുന്ന, ആനുഷംഗിക
  2. occasionally

    ♪ ഒക്കേഷണലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, ഇടയ്ക്കിടെ, അന്തരാന്തരാ
  3. occasional table

    ♪ ഒക്കേഷണൽ ടേബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പല ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ ഉപയോഗിക്കുന്ന മേശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക