1. occult

    ♪ ഒക്കൾട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗുപ്തമായ, അഭൗമമായ, ഗൂഢമായ, പ്രകൃത്യതീത ശക്തികളെ സംബന്ധിച്ച, പ്രകൃത്യതീതം
    3. ദുർഗ്രഹ, മനസ്സിലാക്കാൻ പ്രയാസമുള്ള, ദുർഗ്രാഹ്യമായ, അപൂർംപേർക്കു മാത്രം മനസ്സിലാക്കാവുന്ന, കടിച്ചാൽ പൊട്ടാത്ത
    1. noun (നാമം)
    2. ഗുപ്തവിദ്യ, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവാദം, ദുർമന്ത്രവാദം
  2. occultism

    ♪ ഒക്കൾട്ടിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുപ്തവിദ്യ, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവാദം, ദുർമന്ത്രവാദം
    3. പ്രേതസിദ്ധി, പങ്കുതാത്മക്കളുമായി സമ്പർക്കം പുലർത്തുന്ന വിദ്യ, പ്രേതങ്ങളെക്കൊണ്ട് ഭാവിഫലം പറയിക്കുന്ന വിദ്യ, ആഭിചാരം, വശ്യം
    4. മാജിക്, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവിദ്യ, ആഭിചാരം
    5. മന്ത്രവാദം, പിശാചുസേവ, ദുർമന്ത്രവാദം, ഭൂതവിദ്യ, ക്ഷുദ്രപ്രയോഗം
  3. occultation

    ♪ ഒക്കൾറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രഹണം, ഗ്രസനം, ഗ്രഹം, ഗ്രാസം, മുഴുഗ്രഹണം
  4. the occult

    ♪ ദ ഒക്കൾട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാജിക്, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവിദ്യ, ആഭിചാരം
    3. പ്രേതസിദ്ധി, പങ്കുതാത്മക്കളുമായി സമ്പർക്കം പുലർത്തുന്ന വിദ്യ, പ്രേതങ്ങളെക്കൊണ്ട് ഭാവിഫലം പറയിക്കുന്ന വിദ്യ, ആഭിചാരം, വശ്യം
    4. മന്ത്രവാദം, പിശാചുസേവ, ദുർമന്ത്രവാദം, ഭൂതവിദ്യ, ക്ഷുദ്രപ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക