അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
occult
♪ ഒക്കൾട്ട്
src:ekkurup
adjective (വിശേഷണം)
ഗുപ്തമായ, അഭൗമമായ, ഗൂഢമായ, പ്രകൃത്യതീത ശക്തികളെ സംബന്ധിച്ച, പ്രകൃത്യതീതം
ദുർഗ്രഹ, മനസ്സിലാക്കാൻ പ്രയാസമുള്ള, ദുർഗ്രാഹ്യമായ, അപൂർംപേർക്കു മാത്രം മനസ്സിലാക്കാവുന്ന, കടിച്ചാൽ പൊട്ടാത്ത
noun (നാമം)
ഗുപ്തവിദ്യ, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവാദം, ദുർമന്ത്രവാദം
occultation
♪ ഒക്കൾറ്റേഷൻ
src:ekkurup
noun (നാമം)
ഗ്രഹണം, ഗ്രസനം, ഗ്രഹം, ഗ്രാസം, മുഴുഗ്രഹണം
occultism
♪ ഒക്കൾട്ടിസം
src:ekkurup
noun (നാമം)
ഗുപ്തവിദ്യ, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവാദം, ദുർമന്ത്രവാദം
പ്രേതസിദ്ധി, പങ്കുതാത്മക്കളുമായി സമ്പർക്കം പുലർത്തുന്ന വിദ്യ, പ്രേതങ്ങളെക്കൊണ്ട് ഭാവിഫലം പറയിക്കുന്ന വിദ്യ, ആഭിചാരം, വശ്യം
മാജിക്, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവിദ്യ, ആഭിചാരം
മന്ത്രവാദം, പിശാചുസേവ, ദുർമന്ത്രവാദം, ഭൂതവിദ്യ, ക്ഷുദ്രപ്രയോഗം
the occult
♪ ദ ഒക്കൾട്ട്

മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക