1. occupational hazard

    ♪ ഒക്യുപേഷണൽ ഹാസാഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സാഹസികമായ ജോലി ചെയ്യുമ്പോഴുള്ള അപകടം
  2. occupancy

    ♪ ഒക്യുപൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിപാർപ്പ്, താമസം, വിനിവേശം, കുടിയിരുപ്പ്, കുടിയായ്മ
  3. occupant

    ♪ ഒക്യുപന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെവശക്കാരൻ, കുടിപാർപ്പുകാരൻ, താമസക്കാരൻ, സ്ഥിരവാസി, സ്ഥിരനിവാസി
    3. അനുഭവക്കാരൻ, സ്ഥാനി, ഔദ്യോഗികസ്ഥാനം ഇപ്പോൾ വഹിക്കുന്നയാൾ, ഉദ്യോഗം ഭരിക്കുന്നയാൾ
  4. occupation

    ♪ ഒക്യുപേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊഴിൽ, ഉപജീവനം, ജീവനോപാധി, ജീവനോപായം, വർത്തം
    3. വിനോദം, വിനോദവൃത്തി, നേരമ്പോക്ക്, വിഹാരം, വ്യാപാരം
    4. വാസം, നിവാസം, വസിക്കൽ, അധിവാസം, സംസ്ഥിതി
    5. കെെവശപ്പെടുത്തൽ, കീഴടക്കൽ, ആഹാര്യം, ആഹൃതി, ആഹരണം
  5. occupational

    ♪ ഒക്യുപേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊഴിൽപരമായ, തൊഴിലിനോടു ബന്ധപ്പെട്ട, ജോലിസംബന്ധമായ, പ്രവൃത്തിപരമായ, വാർത്തിക
  6. occupational disease

    ♪ ഒക്യുപേഷണൽ ഡിസീസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരമായി ഒരു പ്രത്യേക ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന രോഗം
  7. occupants

    ♪ ഒക്യുപന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനം, ജനത, ജനസംഖ്യ, ജനങ്ങൾ, പൗരന്മാർ
    3. ഗൃഹജനം, കുടുംബം, ബന്ധുക്കൾ, കുടുംബാംഗങ്ങൾ, ഭാര്യയും ഭർത്താവും മക്കളും
  8. secondary occupation

    ♪ സെക്കണ്ടറി ഒക്യുപേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖ്യജോലിക്കു പുറമെ ചെയ്യുന്ന തൊഴിൽ, ഉപതൊഴിൽ, രണ്ടാംജോലി, ഉപജീവനത്തിനു വേണ്ടിയല്ലാതെ ചെയ്യുന്ന ജോലി, പ്രധാനവരുമാനമാർഗ്ഗമല്ലാത്ത പ്രവൃത്തി
  9. period of occupation

    ♪ പിരിയഡ് ഓഫ് ഒക്യുപേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിയായ്മ, കുടിയിരുപ്പ്, കുടികിടപ്പ്, കുടി, കാണി
  10. period of occupancy

    ♪ പിരിയഡ് ഓഫ് ഒക്യുപൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. പാട്ടം, പാട്ടവസ്തു, കൊഴുനടപ്പ്, പാട്ടനടപ്പ്, പാട്ടത്തിനു കൊടുക്കൽ
    3. കുടിയായ്മ, കുടിയിരുപ്പ്, കുടികിടപ്പ്, കുടി, കാണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക