1. owner occupied

    ♪ ഓണർ ഒക്യുപൈഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉടമസ്ഥൻ താമസിക്കുന്ന
  2. occupied

    ♪ ഒക്യുപൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാപൃതമായ, നിരതമായ, തിരക്കുള്ള, തിരക്കുപിടിച്ച, വികർമ്മ
    3. ഉപയോഗത്തിലിക്കുന്ന, കെെവശമിരിക്കുന്ന, ഉപയോഗിച്ചുകൊണ്ടിരിക്കുന്ന, നിറഞ്ഞ, ഏർപ്പെട്ടിരിക്കുന്ന
    4. താമസമുള്ള, താമസക്കാരുള്ള, താമസംതുടങ്ങിയ, സമുഷിത, താമസം ഉറപ്പിച്ച
  3. occupy

    ♪ ഒക്യുപൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെെവശപ്പെടുത്തുക, പ്രവേശിക്കുക, കുടിയേറുക, കുടികിടക്കുക, കുടിപാർക്കുക
    3. എടുക്കുക, നിറയ്ക്കുക, പൂരിപ്പിക്കുക, തികയ്ക്കുക, നിറയുക
    4. വഹിക്കുക, കെെവശം വയ്ക്കുക, കെെയാളുക, കെെയടക്കുക, കൊള്ളുക
    5. വ്യാപൃതമാകുക, ഏർപ്പെട്ടിരിക്കുക, വ്യാപരിക്കുക, നിരതമാകുക, പ്രവർത്തിക്കുക
    6. കെെവശപ്പെടുത്തുക, പ്രവേശിക്കുക, പിടിച്ചെടുക്കുക, കയ്യേറുക, കയ്യടക്കുക
  4. occupied in

    ♪ ഒക്യുപൈഡ് ഇൻ,ഒക്യുപൈഡ് ഇൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരക്കിലായ, ജോലിത്തിരക്കുള്ള, പണിത്തിരക്കുള്ള, തിടുക്കമുള്ള, വ്യാപൃത
    1. idiom (ശൈലി)
    2. പ്രക്രിയയിൽ, നടപടിയിൽ, പ്രവർത്തനത്തിൽ, ഇടയ്ക്ക്, മദ്ധ്യത്തിൽ
  5. fully occupied

    ♪ ഫുൾലി ഓക്യുപൈഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വളരെ തിരക്കുപിടിച്ച, വളരെ തിരക്കുള്ള, വളരെ ജോലിത്തിരക്കുള്ള, ധാരാളം ജോലിത്തിരക്കുള്ള, വ്യാപൃത
  6. be occupied in

    ♪ ബി ഒക്യുപൈഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്തുടരുക, ഏർപ്പെടുക, വ്യാപൃതമാകുക, തൊഴിൽ നടത്തുക, പ്രവർത്തിക്കുക
  7. fit to occupy

    ♪ ഫിറ്റ് ടു ഒക്യുപൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാസയോഗ്യ, വാസോചിത, പാർക്കത്തക്കതായ, നിവാസയോഗ്യമായ, ഉഷിതവ്യ
  8. occupy somewhere

    ♪ ഒക്യുപൈ സംവെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിഷേധപ്രകടനം നടത്തുക, പ്രകടനം നത്തുക, അണിയണിയായി നീങ്ങുക, അണിനിരക്കുക, ജാഥനടത്തുക
  9. occupy oneself

    ♪ ഒക്യുപൈ വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളിക്കുക, വിനോദപരമായ പ്രവർത്തനങ്ങളിൽ വ്യാപരിക്കുക, വിളയാടുക, രസിക്കുക, ഉല്ലസിക്കുക വിഹരിക്കുക
  10. occupied with

    ♪ ഒക്യുപൈഡ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രക്രിയയിൽ, നടപടിയിൽ, പ്രവർത്തനത്തിൽ, ഇടയ്ക്ക്, മദ്ധ്യത്തിൽ
    1. phrase (പ്രയോഗം)
    2. മദ്ധ്യത്തിൽ, മദ്ധ്യേ, ഇടയിൽ, നടുക്ക്, പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക