1. occur

    ♪ ഒക്കർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭവിക്കുക, വന്നുകൂടുക, ഭവിക്കുക, എയ്തുക, ഉണ്ടാകുക
    3. കാണപ്പെടുക, ഹാജരാകുക, വർത്തിക്കുക, നിലനില്ക്കുുക, മരുവുക
    4. തോന്നുക, മനസ്സിൽ കടക്കുക, മനസ്സിലുദിക്കുക, കണ്ണിൽ പെടുക, മനസ്സിലൂടെ കടന്നുപോകുക
  2. occuring daily

    ♪ ഒക്കറിംഗ് ഡെയ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. ദൈനംദിന
  3. occurence

    ♪ ഒക്കറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഭവം
  4. not occurring or being born again

    ♪ നോട്ട് ഒക്കറിങ് ഓർ ബീയിങ് ബോൺ അഗെയ്ൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വീണ്ടും സംഭവിക്കുകയോ ജനിക്കുകയോ ചെയ്യാത്ത
  5. occur with

    ♪ ഒക്കർ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേർന്നുവരുക, കൂടെ ഉണ്ടാകുക, കൂടെ സംഭവിക്കുക, അനുഗമിക്കുക, ഒരുമിച്ചു ചേർന്നുണ്ടാകുക
    3. അനുഗമിക്കുക, ഒരുമിച്ചുണ്ടാകുക, ചേർന്നുവരുക, കൂടെ ഉണ്ടാകുക, കൂടെ സംഭവിക്കുക
  6. occur to one

    ♪ ഒക്കർ ടു വൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മയിൽവരുക, ഓർമ്മയിലെത്തുക, മനോമുകുരത്തിൽ തെളിയുക, മനസ്സിൽ ഉദിക്കുക, പെട്ടെന്നു മനസ്സിൽ വരുക
  7. occur simultaneously

    ♪ ഒക്കർ സൈമൾറ്റേനിയസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരുമിച്ചു സംഭവിക്കുക, ഏകകാലത്തിൽ സംഭവിക്കുക, സംപതിക്ക, ആകസ്മികമായി ഒരുമിച്ചു സംഭവിക്കുക, ഏകസമയത്തു സംഭവിക്കുക
    3. കൂട്ടിമുട്ടുക, ഏകകാലത്തിൽ സംഭവിക്കുക, ഒരുമിച്ചുസംഭവിക്കുക, ഒരേസമയത്തു സംഭവിക്കുക
  8. occur to

    ♪ ഒക്കർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോന്നുക, തോന്നലുണ്ടാകുക, മനസ്സിൽ ഉദിക്കുക, മനസ്സിൽകടന്നുകൂടുക, ഓർമ്മവരുക
    3. മനസ്സിൽ തോന്നുക, മനസ്സില്‍പെടുക, കണ്ടെത്തുക, തോന്നലുണ്ടാകുക, ഓർമ്മവരുക
    4. മനസ്സിൽ തട്ടുക, തോന്നുക, മനസ്സിലുദിക്കുക, മനസ്സിൽ തോന്നുക, മനസ്സിൽ വരുക
  9. co-occur with

    ♪ കോ-ഒക്കർ വിത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേർന്നുവരുക, കൂടെ ഉണ്ടാകുക, കൂടെ സംഭവിക്കുക, അനുഗമിക്കുക, ഒരുമിച്ചു ചേർന്നുണ്ടാകുക
  10. occur suddenly

    ♪ ഒക്കർ സഡൻലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊടുന്ന പ്രത്യക്ഷപ്പെടുക, പെട്ടെന്നു പ്രത്യക്ഷപ്പെടുക, പ്രാദുർഭവിക്കുക, പ്രത്യക്ഷമാകുക, സംജാതമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക