- noun (നാമം)
- adjective (വിശേഷണം)
വീണ്ടും സംഭവിക്കുകയോ ജനിക്കുകയോ ചെയ്യാത്ത
- phrasal verb (പ്രയോഗം)
ഓർമ്മയിൽവരുക, ഓർമ്മയിലെത്തുക, മനോമുകുരത്തിൽ തെളിയുക, മനസ്സിൽ ഉദിക്കുക, പെട്ടെന്നു മനസ്സിൽ വരുക
- verb (ക്രിയ)
ഒരുമിച്ചു സംഭവിക്കുക, ഏകകാലത്തിൽ സംഭവിക്കുക, സംപതിക്ക, ആകസ്മികമായി ഒരുമിച്ചു സംഭവിക്കുക, ഏകസമയത്തു സംഭവിക്കുക
കൂട്ടിമുട്ടുക, ഏകകാലത്തിൽ സംഭവിക്കുക, ഒരുമിച്ചുസംഭവിക്കുക, ഒരേസമയത്തു സംഭവിക്കുക
- verb (ക്രിയ)
പൊടുന്ന പ്രത്യക്ഷപ്പെടുക, പെട്ടെന്നു പ്രത്യക്ഷപ്പെടുക, പ്രാദുർഭവിക്കുക, പ്രത്യക്ഷമാകുക, സംജാതമാവുക
- verb (ക്രിയ)
ചേർന്നുവരുക, കൂടെ ഉണ്ടാകുക, കൂടെ സംഭവിക്കുക, അനുഗമിക്കുക, ഒരുമിച്ചു ചേർന്നുണ്ടാകുക