1. occurrence

    ♪ ഒക്കറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭവം, നടന്നകാര്യം, പ്രതിഭാസം, ഭവിച്ചത്, കൃത്യം
    3. അസ്തിത്വം, നിലനില്പ്, ദൃഷ്ടാന്തം, പ്രത്യക്ഷപ്പെടൽ, പ്രകടമാകൽ
  2. occurrences

    ♪ ഒക്കറൻസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹചര്യങ്ങൾ, സ്ഥിതിഗതികൾ, സ്ഥിതിവിശേഷങ്ങൾ, സന്ദർഭം, സമഭ്യാഹാരം
    3. പ്രവർത്തന, പ്രവർത്തനം, പ്രവൃത്തി, മിന, വിന
  3. co-occurrence

    ♪ കോ-ഒക്കറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരുമിച്ചുണ്ടാകൽ, ഒന്നിച്ചുസംഭവിക്കൽ, സഹവർത്തിത്വം, യൗഗപദ്യം, ഒരേ കാലത്തു സംഭവിക്കൽ
  4. rate of occurrence

    ♪ രെയ്റ്റ് ഓഫ് അകറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവൃത്തി, കളം, വട്ടം, പ്രവത്തനനിരക്ക്, ആവർത്തനനിരക്ക്
  5. unusual occurrence

    ♪ അൺയൂഷ്വൽ ഒക്കറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസാധാരണസംഭവം, അസ്വാഭാവികത, ക്രമക്കേട്, പൊരുത്തക്കേട്, ക്രമഭംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക