- adjective (വിശേഷണം)
അനതിവിദൂര ഭൂതകാലത്തിലുണ്ടായ, വളരെക്കാലത്തിനു മുമ്പല്ലാതെ നടന്ന, കഴിഞ്ഞിട്ട് അധികകാല മാകാത്ത, അനതിവിദൂരഭൂതകാലത്തിലുണ്ടായ, വിദൂരമല്ലാത്ത ഭൂതകാലത്തിലുണ്ടായ
തൊട്ടടുത്ത, ഈയിടെ നടന്ന, ഈഅടുത്ത കാലത്തുണ്ടായ, അടുത്തകാലത്തുനടന്ന, ഇപ്പോൾപോയ