1. odd

    ♪ ഓഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചിത്രതരക്കാരനായ, പ്രത്യേകതരക്കാരനായ, അതിവിചിത്രമായ, വിലക്ഷണസ്വഭാവമുള്ള, കോമാളിയായ
    3. പതിവില്ലാത്ത, അസാധാരണമായ, സംഭവമായ, പുതുമയുള്ള, വിശേഷമായ
    4. വല്ലപ്പോഴുമുള്ള, ഇടയ്ക്കുള്ള, അപ്പപ്പോഴുള്ള, ക്രമമില്ലാത്ത, താൽക്കാലികമായ
    5. ചേരാത്ത, ഇണങ്ങാത്ത, ഇണയല്ലാത്ത, വ്യത്യസ്തമായ, വത്യസ്തരീതിയിലുള്ള
  2. odds

    ♪ ഓഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാദ്ധ്യതകൾ, സംഭാവ്യതകൾ, സാംഗത്യം, സംഭാവ്യതാസാദ്ധ്യത, താരതമ്യം
    3. ആനുകൂല്യം, പ്രയോജനം, മുന്തിനിൽക്കൽ, ശ്രേഷ്ഠത, അധീശത
  3. odd man

    ♪ ഓഡ് മാൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരു കൂട്ടത്തിൽ മറ്റുള്ളവയിൽ നിന്ൻ വ്യത്യസ്തമായ
  4. odd jobs

    ♪ ഓഡ് ജോബ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അപ്പഴപ്പോൾ കിട്ടിയ ജോലികൾ
    3. പലതരം ചില്ലറപ്പണികൾ
  5. odd work

    ♪ ഓഡ് വർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ലൊട്ടുലൊടുക്കുപണി
  6. long odds

    ♪ ലോംഗ് ഓഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തീരെ കുറവായ സാധ്യത
  7. at odds in

    ♪ ആറ്റ് ഓഡ്സ് ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അഭിപ്രായവ്യത്യാസത്തിലായ, ഏറ്റുമുട്ടുന്ന, വിഭിന്ന ധ്രുവങ്ങളിലായ, പരസ്പര വിരുദ്ധമായ, വിരുദ്ധ ഉദ്ദേശ്യങ്ങൾ വച്ചുപുലർത്തുന്ന
    3. വ്യത്യസ്തമായ, ഭേദമുള്ള, ഭിന്നതയുള്ള, ശരിയല്ലാത്ത, മുറയ്ക്കുള്ളതല്ലാത്ത
  8. odd parity

    ♪ ഓഡ് പാരിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വിവിധ ബിറ്റുകളിലുള്ള വിവരങ്ങൾ ശരിയാണോ എന്ൻ പരിശോധിക്കുന്ന രീതി
  9. odd man out

    ♪ ഓഡ് മാൻ ഔട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒറ്റയാൻ, അതിവിചിത്രവ്യക്തി, കൂട്ടത്തിൽ ചേരാത്തയാൾ, അന്യൻ, പുറമേക്കാരൻ
  10. by all odds

    ♪ ബൈ ഓൾ ഓഡ്സ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക