അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
odd-ball
♪ ഓഡ്-ബോൾ
src:ekkurup
adjective (വിശേഷണം)
സാമാന്യമല്ലാത്ത, അസാമാന്യ, അയജ്ഞ, അയജ്ഞക, അയജ്ഞ്യ
oddball
♪ ഓഡ്ബോൾ
src:ekkurup
adjective (വിശേഷണം)
വിചിത്രസ്വഭാവമുള്ള, അസാധാരണസ്വഭാവമുള്ള, മാമൂൽവിരുദ്ധമായ, പാരമ്പരേതര, കീഴ്വഴക്കമനുസരിക്കാത്ത
വിചിത്രതരക്കാരനായ, പ്രത്യേകതരക്കാരനായ, അതിവിചിത്രമായ, വിലക്ഷണസ്വഭാവമുള്ള, കോമാളിയായ
വികടത്തമുള്ള, കോമാളിത്തമുള്ള, വെെഹാസികത്വം നിറഞ്ഞ, ചിരിപ്പിക്കുംവിധം വികൃതിയായ, ഡംഭപരിഹാസചേഷ്ടകൾ നിറഞ്ഞ
ആചാരവിധേയമല്ലാത്ത, പതിവുതരത്തിൽ പെടാത്ത, അസാമ്പ്രദായികമായ, വിലക്ഷണ, അസാധാരണമായ
വിചിത്രസ്വഭാവമുള്ള, അസാധാരണസ്വഭാവമുള്ള, മാമൂൽവിരുദ്ധമായ, പാരമ്പരേതര, കീഴ്വഴക്കമനുസരിക്കാത്ത
noun (നാമം)
കിറുക്കൻ, ക്രിക്കൻ, വട്ട്, വിചിത്രസ്വഭാവി, വിചിത്രവ്യക്തി
കുമാർഗ്ഗചാരി, സ്വതന്ത്രചിന്താഗതിക്കാരൻ, വിചിത്രവ്യക്തി, അംഗീകൃതസംമ്പ്രദായങ്ങളനുസരിച്ചു നടക്കാത്തവൻ, മാമൂലോ ആചാരങ്ങളോ അനുസരിക്കാത്തവൻ
സമൂഹത്തെ നിഷേധിക്കുകയോ സമൂഹത്താൽ നിഷേധിക്കപ്പെടുകയോ ചെയ്യുന്നയാൾ, ക്രമം കെട്ട നടപടിക്കാരൻ, മാമൂലുകൾ പാലിക്കാത്തവൻ, 'നിർവൃതിയുടെ തലമുറ' എന്നപേരിൽ അമേരിക്കയിൽ 1950-60 ഉത്ഭവിച്ച കൂട്ടരിൽ പെട്ടയാൾ, ആചാരവിരോധി
അസാധാരണസ്വഭാവമുള്ളവൻ, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളവൻ, അപൂർവ്വമനുഷ്യൻ, സർഗോന്മാദി
അസാമ്പ്രദായികൻ, ആചാരവിരോധി, മതപരമായ അന്ധവിശ്വാസങ്ങളെ കർക്കശമായി എതിർക്കുന്നവൻ, പള്ളിയുടെ തത്ത്വശാസത്രത്തോടു പൊരുത്തപ്പെടാത്ത ആൾ, മതാചാരഭ്രഷ്ടൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക