അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
oddball
♪ ഓഡ്ബോൾ
src:ekkurup
adjective (വിശേഷണം)
വിചിത്രതരക്കാരനായ, പ്രത്യേകതരക്കാരനായ, അതിവിചിത്രമായ, വിലക്ഷണസ്വഭാവമുള്ള, കോമാളിയായ
അതിവിചിത്രമായ, വിചിത്രതരമായ, വിലക്ഷണമായ, ഭ്രമാത്മകമായ, സാധാരണമല്ലാത്ത
വികടത്തമുള്ള, കോമാളിത്തമുള്ള, വെെഹാസികത്വം നിറഞ്ഞ, ചിരിപ്പിക്കുംവിധം വികൃതിയായ, ഡംഭപരിഹാസചേഷ്ടകൾ നിറഞ്ഞ
വളരെ വ്യത്യസ്തമായ, ആചാരവിധേയമല്ലാത്ത, മാമൂൽപകാരമല്ലാത്ത, പാരമ്പര്യേതരമായ, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ
വിചിത്രസ്വഭാവമുള്ള, അസാധാരണസ്വഭാവമുള്ള, മാമൂൽവിരുദ്ധമായ, പാരമ്പരേതര, കീഴ്വഴക്കമനുസരിക്കാത്ത
noun (നാമം)
തന്റെ ജോലിയിലോ സാഹചര്യത്തിലോ ചേർന്നുപോകാത്തയാൾ, തൊഴിലിന് പറ്റാത്തയാൾ, സന്ദർഭത്തിനു പറ്റാത്തയാൾ, ഇണങ്ങിച്ചേരാനൊക്കാത്തയാൾ, സാമൂഹികാചാരങ്ങൾ പാലിക്കാത്തയാൾ
അന്തമില്ലാതെ പ്രവർത്തിക്കുവന്നൻ, അസമീക്ഷ്യകാരി, നഷ്ടമതി, ബുദ്ധിഭ്രംശം ബാധിച്ച ആൾ, നഷ്ടസ്മൃതി
അസാധാരണ വ്യക്തി, അപൂർവ്വവ്യക്തി, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളയാൾ, അസാധാരണ സ്വഭാവമുള്ള വ്യക്തി
കിറുക്കൻ, ക്രിക്കൻ, വട്ട്, വിചിത്രസ്വഭാവി, വിചിത്രവ്യക്തി
അസാധാരണസ്വഭാവമുള്ളവൻ, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളവൻ, അപൂർവ്വമനുഷ്യൻ, സർഗോന്മാദി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക