1. oddity

    ♪ ഓഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസാധാരണ വ്യക്തി, അപൂർവ്വവ്യക്തി, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളയാൾ, അസാധാരണ സ്വഭാവമുള്ള വ്യക്തി
    3. അസാംഗത്യം, ക്രമക്കേട്, പൊരുത്തക്കേട്, ക്രമഭംഗം, അസാധരണത്വം
    4. പ്രത്യേകത, വിശേഷലക്ഷണം, സ്വഭാവവെെചിത്ര്യം, വിചിത്രത, അസമാമന്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക