1. rough kindness

    ♪ റഫ് കൈൻഡ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മാർത്ഥതയില്ലാത്ത കാരുണ്യം
  2. not take kindly

    ♪ നോട്ട് ടേക്ക് കൈൻഡ്ലി
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക
  3. kindly

    ♪ കൈൻഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദയയുള്ള, കനിവുള്ള, അലിവുള്ള, കരുണയുള്ള, കൃപയുള്ള
    1. adverb (ക്രിയാവിശേഷണം)
    2. ദയയോടെ, കരുണയോടെ, അനുകമ്പയോടെ, അലിവോടെ, കൃപയോടെ
    3. ദയവായി, ദയവിചാരിച്ച്, ദയാപുരസരം, ദയവുചെയ്ത്, നിങ്ങൾക്കു സമ്മതമാണെങ്കിൽ
  4. kindness

    ♪ കൈൻഡ്നസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദയാലുത്വം, അലിവ്, ആർദ്രത, ആർദ്രത്വം, ഐവ്
    3. ഉപകാരം, ഗുണം, പ്രയോജനം, ദയാപരമായ കൃത്യം, ഗുണകരമായ കാര്യം
  5. not take kindly to

    ♪ നോട്ട് ടേക്ക് കൈൻഡ്ലി ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക, എന്തെങ്കിലും സഹിക്കാൻ കഴിയാതിരിക്കുക, സന്തോഷത്തോടെയല്ലാതെ പ്രതികരിക്കുക, ശക്തമായ എതിർപ്പു പ്രകടിപ്പിക്കുക, എതിർക്കുക
  6. kind-hearted

    ♪ കൈൻഡ്-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കരുണാർദ്ര, കരുണാർദ്രമനസ്കനായ, ദാരു, ദയയുള്ള, പ്രസന്ന
  7. kind

    ♪ കൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദയവുള്ള, ഉദാര, ദയാലുവായ, അനുകമ്പയുള്ള, ഉപകാരം ചെയ്യുന്ന
  8. kind

    src:ekkurupShare screenshot
    1. noun (നാമം)
    2. ഇനം, ജാതി, ജാത്ത്, വർഗ്ഗം, വകുപ്പ്
    3. സ്വഭാവം, പ്രകൃതം, പ്രകൃതി, സവിശേഷത, സഹജഗുണം
  9. kind of

    ♪ കൈൻഡ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഏറെക്കുറെ, ഏതാണ്ട്, അല്പസ്വല്പം, അസാരം, ഇച്ചിര
  10. four kinds of charioteers

    ♪ ഫോർ കൈന്റ്സ് ഓഫ് ചാരിയട്ടീയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നാലുതരം തേരാളികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക