1. kick someone around, kick something around

    ♪ കിക്ക് സംവൺ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പന്തുതട്ടുക, പന്താടുക, മോശമായി കെെകാര്യം ചെയ്യുക, മയമില്ലാതെ കെെകാര്യം ചെയ്യുക, മോശമായി പെരുമാറുക
    3. അനൗപചാരികമായി ചർച്ചചെയ്യുക, പലരുമായി ആശയവിനിമയം ചെയ്യുക, ഭിന്നവശങ്ങളെപ്പറ്റി യുക്തിവിചാരം ചെയ്യുക, കൂലങ്കഷമായി ചർച്ച ചെയ്യുക, പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക
  2. mess about, mess around

    ♪ മെസ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുരുത്തക്കേടു കാട്ടുക, ശല്യം ചെയ്യുന്ന തരത്തിൽ പെരുമാറുക, അന്യായമായ രീതിയിൽ പെരുമാറുക, നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുക, അലസമായി ചുറ്റിത്തിരിയുക
  3. hang around

    ♪ ഹാംഗ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക, അലസമായി നടക്കുക, വെറുതെ ചുറ്റിത്തിരിയുക
    3. കാത്തുനിൽക്കുക, പിടിച്ചുനില്ക്കുക, അള്ളിപ്പിടിച്ചു കിടക്കുക, കുത്തിപ്പിടിക്കുക, അമർത്തിപ്പിടിക്കുക
    4. ചേരുക, കൂട്ടുകൂടുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, കൂട്ടിരിക്കുക
  4. horse around, horse about

    ♪ ഹോഴ്സ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കോമാളിവേഷം കെട്ടുക, തമാശപറയുക, നർമ്മംപറയുക, ബഫൂണായി അഭിനയിക്കുക, വിഡ്ഢിവേഷം കെട്ടുക
  5. around

    ♪ അറൗണ്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചുറ്റിനും, പരിതഃ, ചുറ്റും, ചുറ്റുപാടും, ചുഴലെ
    3. തിരിച്ച്, മറുവശത്തേക്ക്, എതിർവശത്തേക്ക്, ബെെയോട്ട്, പിന്നോട്ട്
    4. ചുറ്റുവട്ടത്തിൽ, അരികെ, അരികത്ത്, ഒപ്പം, അടുത്ത്
    1. preposition (ഗതി)
    2. ചുറ്റി, ചുറ്റും, ചുറ്റുപാടും, ചുറ്റിലും, വലയം ചെയ്ത്
    3. ചുറ്റി, എല്ലായിടവും, ചുറ്റിക്കറങ്ങി, എല്ലാഭാഗത്തും, എഷ്ടാഭാഗത്തേക്കും
    4. ഏതാണ്ട്, മിക്കവാറും, മിക, ഏറെക്കുറെ, ഏകദേശം. പ്രായശഃ
  6. get around

    ♪ ഗെറ്റ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്ഥലം മാറിമാറി സഞ്ചരിക്കുക, പര്യടനംചെയ്ക, സഞ്ചരിക്കുക, പതിവായി കണ്ടുമുട്ടുക പതിവുവഴി സഞ്ചരിക്കുക, സമൂഹബന്ധങ്ങളുണ്ടാക്കുക
  7. knock about, knock around

    ♪ നോക്ക് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അലഞ്ഞുതിരിയുക, വിവിധതരം അനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, കറങ്ങിനടക്കുക, ചുറ്റിത്തിരിയുക, ചുറ്റിസഞ്ചരിക്കുക
    3. സംസർഗ്ഗം ചെയ്യുക, കൂട്ടുകൂടുക, ഇണങ്ങുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക
  8. knock someone about, knock something about, knock someone around

    ♪ നോക്ക് സംവൺ അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരുക്കൻ രീതിയിൽ പെരുമാറുക, ദേഹോപദ്രവം ചെയ്യുക, അടിക്കുക, തല്ലുകൊടുക്കുക, ഇടിക്കുക
  9. fool around

    ♪ ഫൂൾ എറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചപലത കാട്ടുക, മോശമായി കെെകാര്യം ചെയ്യുക, അലസമായി പ്രവർത്തിക്കുക, നിരുദ്ദേശ്യമായി വല്ലതും ചെയ്യുക, കളിക്കുക
    3. കേളീവിലാസമാടുക, സ്ത്രീ ലോലത്വം കാട്ടുക, കാണുന്ന സ്ത്രീകളെയെല്ലാം പേമിക്കാൻ ശ്രമിക്കുക, സ്ത്രീസേവ ചെയ്ക, പ്രേമചാപല്യം കാട്ടുക
  10. mill around, mill about

    ♪ മിൽ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂട്ടംകൂടുക, ആൾക്കൂട്ടം ഉദ്ദേശമില്ലാതെ ചുറ്റിപ്പറ്റി നടക്കുക, വട്ടംകൂടുക, തടിച്ചുകൂടുക, തിങ്ങിക്കൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക