- noun (നാമം)
അധികപ്രയോജനം, പണമായുള്ള നിശ്ചിതശമ്പളത്തിനു പുറമേയുള്ള വേതനം, പ്രത്യേകാനുകൂല്യം, പാർശ്വാനുകൂല്യങ്ങൾ, വിശേഷാനുകൂല്യം
- noun (നാമം)
രോഗിയായിരിക്കുമ്പോൾ ലഭിക്കുന്ന ആനുകുല്യങ്ങൾ
- noun (നാമം)
ഒരു പദ്ധതിയുടെ ചെലവും അതിൽ നിന്നുണ്ടാകുന്ന ആനുകൂല്യങ്ങളും മറ്റും തമ്മിലുള്ള ബന്ധം തിട്ടപ്പെടുത്തുന്ന
- verb (ക്രിയ)
- noun (നാമം)
രോഗികളായിത്തീർന്ന ജോലിക്കാർക്കുള്ള ആനുകൂല്യം
- noun (നാമം)
താമസസൗകര്യം നൽകുന്ന തദ്ദേശ കൗൺസിൽ
- adjective (വിശേഷണം)
പ്രയോജനകരം, ഗുണകരം, സഹായകരം, ഉപകാരപ്രദം, അർത്ഥകര
കാര്യസാധകമായ, അനുകൂലമായ, സൗകര്യപ്രദമായ, സന്ദർഭോചിതമായ, കാര്യം നേടാനുതകുന്ന
ഗുണമുള്ള, ഗുണം ചെയ്യുന്ന, ഗുണകരമായ, പ്രയോജനമുള്ള, ഗുണഫലമുണ്ടാകുന്ന
- verb (ക്രിയ)
ലാഭമുണ്ടാക്കുക, പ്രയോജനപ്പെടുത്തുക, പ്രയോജനം ലഭിക്കുക, പ്രയോജനം ഉണ്ടാക്കുക, തരമാക്കുക
ചൂഷണം ചെയ്യുക, ചൂഷണം നടത്തുക, ഉപയോഗിക്കുക, മുതലാക്കുക, മുതലെടുക്കുക
സുഖാനുഭവമുണ്ടാകുക, സുഖിക്കുക, അനുഭവിച്ചു സുഖിക്കുക, നുകരുക, ഗുണഫലം കിട്ടുക