1. of course

    ♪ ഓഫ് കോഴ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വാഭാവികമായും, തീർച്ചയായും, നിശ്ചയമായി, തീർച്ചയായി, നിശ്ചിതം
  2. collision course

    ♪ കൊലിഷൻ കോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റുമുട്ടലിന്റെ പാത
    3. ഏറ്റുമുട്ടലിൻറെ പാത
  3. a matter of course

    src:crowdShare screenshot
    1. idiom (ശൈലി)
    2. പതിവു പോലെ
  4. golf-course

    ♪ ഗോൾഫ്-കോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗോൾഫ് കളിസ്ഥലം
  5. opposite course

    ♪ ഓപ്പസിറ്റ് കോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിപരീതദിശ
  6. course

    ♪ കോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴി, പാത, ഗമനമാർഗ്ഗം, ജലപഥം, പഥം
    3. ഗതി, സ്വാഭാവികഗതി, ചലനം, അജി, ചര്യം
    4. ഗതി, മുറ, പ്രക്രിയ, നടപടി, നടപടിക്രമം
    5. പഥം, പന്തയ ഓട്ടം നടത്തുന്നതിനുള്ള പഥം, കുതിരപ്പന്തയവേദി, കായികവിനോദങ്ങൾക്കും മറ്റുമായി ഉണ്ടാക്കിയ സ്ഥലം, ഗോൾഫ്
    6. പാഠ്യപദ്ധതി, പഠനപദ്ധതി, പാഠ്യവിഷയം, പാഠ്യവിഷയപദ്ധതി, വിജ്ഞാനപദ്ധതി
    1. verb (ക്രിയ)
    2. ഒഴുകുക, പ്രവഹിക്കുക, വർഷിക്കുക, നിർഗ്ഗളിക്കുക, ചൊരിയുക
  7. refresher course

    ♪ റിഫ്രഷർ കോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പഠനാനന്തരപരിശീലനം
  8. in due course

    ♪ ഇൻ ഡ്യൂ കോഴ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാലക്രമത്തിൽ, യഥാസമയം, യഥാകാലം, അതിനതിന്, അനുകൂലസന്ദർഭത്തിൽ
  9. sandwich course

    ♪ സാന്‍ഡ്വിച്ച് കോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തൊഴിലധിഷ്ഠിത പാഠ്യപദ്ധതി
  10. the course standard

    ♪ ദി കോഴ്സ് സ്റ്റാൻഡേഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സാധാരണം, സാധാരണനിലവാരത്തിലുള്ള, മാനദണ്ഡത്തിൽനിന്നു വ്യത്യസ്തമല്ലാത്ത, ക്രമമായി വർത്തിക്കുന്ന, വർഗ്ഗമാതൃകയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക